റേഷനരി മിക്സിയിൽ അരച്ച് പത്തൽ ഉണ്ടാക്കാം | കണ്ണൂർ പത്തൽ (പത്തിരി) | Kannur Style Rice Roti Recipe

रोजी प्रकाशित केले 19 फेबृवारी, 2021
#KannurSpecialPathalRecipe
#KannurStyleOrottiRecipe
Kannur Pathal podi | How to make Kannur Pathiri👇
mrlevel.info/two/o62OaZZ8rpPZYWQ/vhi-i
Ingredients
---------------------
parboiled rice -1 cup
Water -1&1/2 cup
salt -1/2 tsp

टिप्पण्या

  • Sherikkum pazhaya kaalam orma vannu ithaa.. aa avasanam paranna nostalgic words... ente umma kuttikaalath undakunna orootty aan ith.. ottum boradippikatha samsaaram...

    • @Saboor Seabu l

    • #kaliveedumalayalam

    • @Kannur kitchen . 🌹🌹 🌹🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹

    • @Savad Ellath y

    • 6

  • ഉണ്ടാക്കി. Super taste ആയിരുന്നു. Thank u 👍👍

  • 😇😴 break fast mathram pora veettil Vere endhoram Panind veettmmaaano thaan

  • അടിപൊളി

  • ഒന്നു നിർത്തി നിർത്തി പറയൂ.. ഇങ്ങനെ കേൾക്കുമ്പോൾ കാണാൻ തോന്നണില്ല.. 😥

  • പത്തിരി😊

  • Ithu undakkan oru kollam vende sada pathiriyanu sugam

  • Masha Allah nice ithaa

  • Super video Thanks Itha

  • സൂപ്പർ

  • സൂപ്പർ aaaa

  • ഞങ്ങളെ നാട്ടിൽ ഇതു പോലെ പുഴുങ്ങലരി കൊണ്ട് അരച്ച്, ഇതു പോലെ ഉണ്ടാക്കുന്നതിന് കട്ടിപ്പത്തിരി എന്നാ പറയൽ.

  • Thank you so much ithaa

  • Pathiri press il vech cheyyan pattille

  • എന്തായാലും ഞാനിത് ഉണ്ടാക്കിനോക്കും 🙏🙏😂

  • ഏത് അരിയാണ്. പച്ചരിയാണോ ?

  • പൊന്നാരേ, പത്തൽ വേണ്ട. നമ്മക്ക് പത്തിരി മതി

  • Nalla odu...ethara rubaya...?

  • Nalla paniyanule. but enikkishtayi ethane samsaravum. Good kannur varan thonunnu. Vdo valuthanekilum kandirikkan rasamundayrunnu. Food recipes try cheyyal ente hobiyan.

  • Woow Super 👌👌😍

  • കാസർഗോഡ് കാർക് ഇതൊക്കെ എന്താ അല്ലെ 🤩ഡെയിലി ഫുഡ്‌ അല്ലെ??

  • ഓറോട്ടി അല്ലെ 🤣

  • വേറെ ജോലി ഇല്ല

  • 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • Ed polichutto

  • ഉണ്ടാക്കി നോക്കട്ടെ!

  • ഈ 'pathal'ന്റെ മറ്റൊരു പേര് എന്താണെന്നു അറിയാവുന്നവർ ഒന്നും പറയണേ. Plse 🙏🙏

  • അത് വാട്ടി എടുത്താൽ എളുപ്പത്തിൽ ചുട്ടു തിന്നിട്ട് urangam😜

  • കയ്യിൽ കിടക്കുന്ന ചെയിൻ അടിപൊളി 👌👌

  • അത് വാട്ടി എടുത്താൽ എളുപ്പത്തിൽ ചുട്ടു തിന്നിട്ട് urangam😜

    • Athanne

  • ആദ്മാർഥമായി വീഡിയോ ചെയ്തു , thanks itha

  • Super maam

  • യാ അല്ലാഹ് പത്തൽ വേണ്ട 😄😄

    • 😄😄👍

  • വറ്റിച്ച മീൻ കറി കൂട്ടി kazichappol,, ഒന്ന് നാവിൽ വെള്ളം വന്നൂട്ടോ 😋😋🥰🥰

  • കാസർകോട് പത്രിയും ഇതുപോലെ യാണ്

  • Pathal press ill undaakunadalle easy

  • നന്ദി വൈദ്യ ഫാമിലി സപ്പോട്ട്

  • Super👍👌

  • അരച്ച ഉടനെ തന്നെ പത്തിരി തവയിൽ ഒന്ന് വാട്ടി എടുത്തപോരെ ഇത്രയൊക്കെ മെനക്കെടാണോ

  • മാഷാ അള്ളാഹ് അടിപൊളിയ് super

  • Sleek.plate.vech.pres.cheyyu.nannayittunt

  • മാഷാ അള്ളാ. ഇത് കാണുബോൾ തിന്നാൻ തൊന്നുന്നു പാലിൽ മുക്കിയ പത്തൽ എന്റെ ഉമ്മാ ഉണ്ടാക്കി തരാറുണ്ട്

  • ഒറ്റ

  • Pathal kolam.but news paperil vecha carbon vayatil poya health problems varum keto

  • നാവിൽ വെള്ളം വന്നു ട്ടോ

  • കണ്ടു കണ്ടു കൈയിൽ തൊങ്ങൽ കണ്ടു

  • 👌👌👌.. Mam... vazhayila vattiyathano

  • Super, oru thavana pathal udankinoki but athu shariyayilla ithe innu try chayyana

  • Tnkuuuu ithaaa

  • അടിപൊളി👍👍👍👌👏

  • അരകല്ലിൽ അരച്ചെടുത്താ മതി

  • Very nice. 👌

  • ഗ്രേയ്ന്ററിൽ അരച്ചാൽ പോരെ

  • Very tough

  • 👍🏻

  • ഇതിലും നല്ലത് പത്തിരി ആണ്....ഇത് വല്ലാത്ത Risk....🏃🏃🏃🏃

    • 😂😂😂😂

  • തോർത്തു മുണ്ടില്ലേ

  • Super ❤️

  • Torthu upayogikumbol mavu purathu varunnu

  • Super എൻ്റെ ചാനൽ subcribe ചെയ്യുമാ ഞാൻ നിങ്ങളുടെ ചാനൽ ഞാനും ചെയും . ചെയ്യുo എന്ന് ഉള്ളവർ Like അടി

  • Orudivasam pathiri undakan venam,

  • Nice😊👌

  • കാലത്ത് കഴിക്കണമെങ്കിൽ രണ്ട് ദിവസം മുമ്പ് പണി തുടങ്ങണമെന്ന് മനസ്സിലായി..! നന്ദി..!🔥

    • E comment kandathode njn vedio thudakathile stop cheythu 🤣🤣🤣

    • 😅😂😂

    • Athanne😂😂😂😂😂😂

    • Polichu

    • Super

  • Wow poli

  • Idhokke verum timepassaaaa

  • Ith porotta chudunnath poleya ningal lashtapedunnath

  • Ration rice upayogich thanneya nhangalude naattilum chudaaar

  • Njangalude naattil ettavum easy chudaan ulla appam pathiriyaa

  • Oh vallaatha kashtam thanne ningal BC noottandilaano ullath

  • Pathiri round maker upayogichaanu nuangalude naattil chudaar ithra kashtaoettaano ningal kannurkkaar jeevilkunnath

  • Ithra kashtapedenda aavashyamillaa oru pathiri chudaan kasaragodaare kand padikk

  • Super

  • Super😋😋

  • Kanichuthanathinunanni

  • Super👌👌👌

  • 👌👍

  • 👍

  • Pattal eppo tenne kalikkan tonna good

  • 👍👍

  • Thank you for the video🙏

  • vellam kurach undaakkikode

  • video oke udharaan bt speed illa

  • U r flipping the pathal with ur bare hands😳😳😳

  • ഉമ്മ ചെറുപ്പത്തിൽ പച്ചരി വെള്ളത്തിൽ ഇട്ട് രാവിലെ അമ്മി യിൽ വെള്ളം തൊടാതെ അരച്ച് തേങ്ങ കൊത്തിട്ടു മണ് പത്തിരി ചട്ടിയിൽ ചുട്ടു തേങ്ങ പാലിൽ മുക്കി അടുക്കളയിലെ മരപലകയിൽ ഇരുന്നു തിന്ന് മദ്രാസിയിലേക് പോയ കാലം ഓർമയിൽ

  • അരി പൊടി പറ്റുമോ

  • Super👌👌

  • Super

  • Try cheyyanam

  • 👍👍👍

  • ബ്രേസ്ലറ്റ് സൂപ്പർ

  • Itha athu arachathinu shesham panil ittu choodakiya mathi apo pettannu chuttedukkam

  • Grinder ല് അരച്ചാ തുണിയില് പൊതിയണോ..?

  • mrlevel.info/two/kpiWoZR5mZivp30/vhi-i കൊച്ചു കുട്ടികളുടെ ഫിറോസ് മോഡൽ ചിക്കൻ തന്തൂരി ഉണ്ടാക്കുന്ന രസകരമായ വീഡിയോ...

  • Pathal nala taste anu kannurukaraude priyapetta pathal👍❤❤

    • Pls support me dear❤

  • Variety Pathiri recipie. Thanks itha👍

  • Mavu kizhikettenda avashyamonnum illa.oru panil ozhichu cherudayi onnu choodakkiyal kuruki sharikkum pathalinulla paruvamayikittum.nhangaloke anganeya cheyyaru

  • V.good. but eppole ellavarum Nalla busy yalle. Aarkum edinonnum time elley.

  • Thengapalinde arippail cheiyn pattumo

  • 👌👌👌👌

  • Lengthy procedure