[Ep87] 4 മാസത്തെ യാത്രക്കൊടുവിൽ സ്വന്തം നാട്ടിൽ, ഞമ്മളെ കേരള പൊലീസ് Perfect Ok

रोजी प्रकाशित केले 9 मे, 2021
YathraToday Theme Song: mrlevel.info/two/sqKagqKrjmrMnmQ/vhi-i

Cold Starting Nissan 1Ton Jonga From Coimbatore : mrlevel.info/two/j5tqm2hmZI-2iGw/vhi-i

Facebook : Dilshad YathraToday
Follow me on Instagram : dilshad_yathrat...
Contact me on: ytyathratoday@gmail.com
Join our Team YathraToday: chat.whatsapp.com/BbcPdEfh4il...

टिप्पण्या

  • ഈ നാലു മാസം ഒരൊറ്റ വീഡിയോ യും miss ആവാതെ കണ്ടവരുണ്ടോ എന്നെ പോലെ

    • By body 9 at

    • @Abram Rowan i watch on FlixZone. You can find it by googling :)

    • i guess I am kind of randomly asking but do anybody know of a good site to watch newly released movies online?

    • 87 എപ്പിസോടും നാല് ദിവസം കൊണ്ട് കണ്ടു തീർത്ത എന്നോടോ

    • ഞാൻ കണ്ടു

  • Da ni alla parjath kondooty arill yath covid test avidann andallo

  • കേരളത്തിൽ എത്തിയപ്പോൾ ക്യാമറ ക്ലാരിറ്റി പോയോ 😢

  • U r an inspiration to all

  • Congrats

  • Intro video is beautiful🥰

  • 4:26 muthal vandinte meter kedd ann

  • ചേട്ടാ ബുള്ളറ്റിന്റെ slow speed കൂട്ടി വെച്ചുകുവാനോ നിർത്തി വെക്കുമ്പോൾ nalla പോലെ raise ആകുന്നലോ.

  • നാലു മാസം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോൾ ഒരു സന്തോഷം ഒന്നും കാണുന്നില്ലല്ലോ അതോ ഞങ്ങളിൽ പങ്ങുവെക്കാഞ്ഞത് ആണോ..ബ്രോ..... എന്താ യാലും നന്നാ യിരുന്നു...👍👌 😄😄

  • 👍👌🌹🌹🌹

  • ❤️🤲

  • God bless U 🙏🙏🙏

  • യാത്ര ഏറെ ഇഷടപ്പെടുന്ന ഒരാളാണ് ഞാനും അതും ബൈക്കിൽ ഞാൻ ബൈക്കിൽ ലോങ്ങ് റൈഡ് പോയിട്ടുള്ളത് കാളികാവ് to വയനാട് ആണ് എൻ്റെ വണ്ടി യമഹ fazer ആണ് വണ്ടി മാറ്റണമെന്ന് ഉണ്ട് ലോങ്ങിന് പറ്റിയ വണ്ടി ഏതാണ് ബുള്ളറ്റ് അല്ലാതെ ....

  • യാത്രകൾ തുടരുക.... ഒത്തിരിയൊത്തിരി ആശംസകൾ

  • Dilshad ka ee videolulla aadhyathe song Ella videosilum ittal polikkum🔥

  • 😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • എന്താണ് ലേ, അണ്ണന്റെ കയ്യിന്ന് കായി മേടിച്ച് ടൂർ പോവാ 😆😆😆😆

  • bro ദിൽഷാദേ Lock dwon തൻ്റെ കുടെ ആയിരുന്നു എല്ലാ എപ്പിസോഡും കണ്ടു നന്നായിരുന്നു യാത്രാ പുതിയ videos ന്കട്ടാ വെയിറ്റിങ്ങ്

  • 💚💚

  • Dilshadinte varthanam kand subscriber Aaya Njan . Innepole ullavar undo 💥

  • നിങ്ങൾ കോറോണയെ ശ്രദ്ധിക്കാൻ പറയുമ്പോൾ നിങ്ങൾ ചെയ്ത കൊറോണ അശ്രദ്ധ ശ്രദ്ധയിൽ പെടുത്താൻ ആഗ്രർഹിക്കുന്നു. നിങ്ങൾ വന്നപാടെ കുട്ടികൾക്ക് ഉമ്മാക് വെല്ലിമ്മാക്ക് കൈ കൊടുത്തത് വളരെ തെറ്റാണു. ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മൈനൂട്ട് ആയിട്ടുള്ള കാര്യങ്ങൾ ആണ് നാം ഇപ്പോൾ ശ്രദ്ധിക്കാത്ത ത്. അതിലൂടെ കൊറോണ പിടി മുറുകുന്നത്.

    • അതിനു മുമ്പ് റിസൾട്ട് negative ആയല്ലോ

  • Love From Bangladesh 👍🥰❤️

  • 😍😍

  • യാത്ര തുടരുകാ..... 👍💞

  • Mannarkkad

  • Super

  • നാട്ടിൽ എവിടെയാണ്

  • Dhilshade iyy poliyada.kurach late poye anne kaanan😁evde ayirunnu ethrem kaalam.

  • നല്ല യാത്രകൾ തുടരുക

  • 👍❤️

  • Edokka kanunna pravaasi🥲🥲😋

  • All the best..bye

  • Yathra today.. 💚

  • ബെല്ലിമ്മയും നിങ്ങളും ഉള്ള വീഡിയോ cheyyo. Plsssss.... ... നമ്മൾ എവിടെ പോയാലും ബെല്ലിമ്മ കരയും. അത് അങ്ങനെ ആണ്. അവര്ക് നമ്മളോട് അത്രക്കും ഇഷ്ടം ആയത്കൊണ്ട് ആണ്....... ( കാരണം എനിക്ക് അതിന്റെ വില മനസിലാക്കാം...... i miss u ബെല്ലിമ്മാ 😔😔.. Plsss. ഞാൻ പറഞ്ഞ വീഡിയോ cheyyo

  • ഇൻഷാ അള്ളാഹ്

  • ദിൽഷാദെ അടിപൊളി അതിലേറെ ഇഷ്ടപെട്ടു ആ പൊന്നുമ്മാനെ ബാറക്കള്ളാഹു ഫീകും

  • ഉമ്മുമ നേ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ..മാഷാ അല്ലാഹ് അല്ലാഹ് ആഫിയത്ത് ഉള്ള ഡീർഗായുസ് നൽകട്ടെ ആമീൻ

  • Super mutheyy

  • ന്തോ ഒരിഷ്ടം ആണ് നിങ്ങളോട് ...ചിരിച് ചാവും

  • Singapore nadannila alle

  • 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌okay

  • അടിപൊളി

  • കൊറോണ നെ പേടിച്ചിട്ട് ശ്വാസം കിട്ടാതെ മരച്ച ണ്ടല്ലൊ❤️😀

  • Aa soud uff

  • നല്ല മക്കാർ ആണല്ലോ ellaarem 😊

  • വീട്ടിലേക്കുള്ള റോഡ് കാണുമ്പോൾ മണിപ്പൂർ റോഡിനെക്കാളും മോശം ആണല്ലോ 😂😂

  • Awesome Driving brooo ...!! Hw u feel back to 🏠 ?

  • നല്ല സംസാരം 😍

  • മാസ് ഇട്ട് ഹെൽമ്മറ്റ് വെയ്ക്കാം നീ 'ഉടായിപ്പ് വേണ്ടാ മുത്തേ ഇനിയും ഒത്തിരി യാത്ര നടത്താൻ ദൈവം സഹായിക്കട്ടെ

  • Mannarkkad 🥰

  • Dhilsha neril kanan orupaadu agraham unde bro ❤️ from Palakkad vintage club Plzz call me 9567128203

  • Enday Palakkad vannitu dhilsha onnu parayayirunu Nan vannu kamditundavum

  • അടിപൊളിആയിട്ടുണ്ട് ഇക്കാ.... കൊള്ളാം

  • Nammale ഇടിമുഴിക്കൽ കണ്ടപ്പോൾ ന്തൊ മസ്സിൽ ഒരു കുളിര് 💖💖💖

  • അള്ളാഹു അനുഗ്രഹിക്കട്ടെ

  • ♥️♥️♥️♥️♥️♥️

  • 13:16 Mannarkkad 💚❤️

  • Good video.dilshad congrats

  • മാഷാഅല്ലാഹ്‌ ...ബുദ്ധിമുട്ടില്ലാതെ എത്തിയല്ലോ ..അൽഹംദുലില്ലാഹ് ..

  • 14:43 നമ്മുടെ നാട്ടിൽ ആണല്ലോ.. മുത്തേ.. ❤️❤️ *നാട്ടുകൽ*

  • Vere enthelum nokkan youtube open cheithal appo aliyante video varum appo athum kandirikkum nokkan vanna kaaryam marakkum 😜

  • I love you bro

  • 👍👍👍👍

  • Ramalanin shesham veeendum video kanan tudangi 🥰

  • 👍👍👍

  • വന്നയുടനെ കുട്ടികൾക്കും വയസ്സായ അമ്മമാർക്കും കൈ കൊടുത്തത് ശരിയാണോ ബ്രോ ?

  • DiL...

  • മച്ചാനെ ഫോൺ നബർ സെന്റ്

  • നല്ല ഒരു യാത്ര പോയിവന്ന ഫീൽ.😍

  • Dilshadinte veed evide ann

  • Nee kondotty aano

  • Malappurath evide veed Kondotty relief hospitalil ano test cheythath...

  • ബല്യമ്മാന്റെ കണ്ണിൽ നിറയെ സന്തോഷക്കണ്ണീർ

  • 4 ചങ്ക്‌സ് മീറ്റ് എഗൈൻ

  • 13:45😂😂 Pahayante oru humer sence 😀👍

  • Chechi parayilla Google pay Google map parayendat maripoyadano😂😂

  • ദിൽഷാദ് bai നാട്ടിൽ എവിടെയാണ് ശെരിക്കും മലപ്പുറത്ത്‌? ഞാൻ കൊണ്ടോട്ടി.

  • Intro pwol❣️

  • COVID-ve aayathil santhosham❤

  • ഇക്കാ ഇങ്ങള് പാലക്കാട്ട് വാളയാറിൽ നിന്നും ചന്ദ്രനഗർ എത്തി തിരിച്ച് പോരുന്ന ആ ഒരു ക്ലിപ്പിങ് എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ സ്ഥിരമായി പോരുന്ന റൂട്ട് ആയിരുന്നു എനിക്ക് ഞാൻ എന്റെ ക്ലാസിക്ക് 350 ഓടിച്ചു പോരുന്ന ആ ഒരു ഫീൽ കിട്ടി ഒരുപാട് ഇഷ്ടം അൽ പ്രവാസി

  • Veed yovdeyaan sthlam

  • അതെ ,തുടരണം ഈ യാത്ര .എല്ലാവരും കൂടെത്തന്നെയുണ്ട്

  • 🥰

  • Bro hand shake kodukkandarunn covid allee age ayavrr allee

  • കേരളത്തിന്‍റെ ബോഡ് കണ്ടപ്പോള്‍ ടൂര്‍ കഴിഞ് നാട്ടിലേക് തിരികെ എത്തിയതിന്‍റെ ആവേശത്തിലായിരുന്നു ഞാനും,ദില്‍ഷാദിന്‍റെയാത്രയിലുടനീളം കൂട്ടിനുണ്ടായിരുന്ന music ഓര്‍കുംപോള്‍ ഓരോയാത്രയും ഓടി എത്തും ,വളരെ രസകരമായിരുന്നു സംസാരത്തില്‍ പ്രത്യക്ഷപെടുന്ന ആ ചിരി,,,,i m happy

  • Alhamdhulilah

  • mannarkkad vere level kunthipuzha kaynja college vare pok aaan

  • Helmet ഇട്ടാല്‍ എന്തിന് mask

  • Last ഡയലോഗ് പൊളിച്ചു മുത്തെ..

  • ദിൽഷാദ് കാക്കൂന്റെ കോമടികള് കേൾക്കാനായി വിഡിയോ കാണുന്നവർ അടി ലൈക്ക്..🤣🤣🤣

  • Keralam ath oru feelan❤❤❤

  • God bless u bro😍😍😍🙏🙏

  • Hands off you man 🌸🌸🌸❤️❤️❤️

  • Machaane ith pore aliya💞💞

  • ദില്ഷാദിന്റെ ഇടയ്ക്കു പറയുന്ന വിറ്റുകൾ സൂപ്പറാണ് കാണുന്ന കാഴ്ചകൾകിടയിൽ ചിരി വരും 🌹🌹🌹😄

  • Congratulations. Expecting more travel videos.

  • സൂപ്പർ സൂപ്പർ 🌹🌹🌹

  • മണ്ണാർക്കാട് അങ്ങനെ നെഞ്ചും വിരിച്ച് കിടക്കുന്നത് കാണാൻ എന്തെന്നില്ലാത്ത ഒരു ഭംഗി

  • ആ വല്ലിമ്മ പാവം... ആകെ sad ആയി 😢😢😢