Jesus Christ ന്റെ reall picture ! cappadocia Open Air museum

रोजी प्रकाशित केले 18 मार्च, 2021
തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ mrlevel.info/section/PLpRAXd9wBARBZT9ZoV1rhDHSNjV3ncekQ
Download Easy Fare app Coming Soon
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #malayali #Easy_Fare
.............................................................................

टिप्पण्या

  • Download The Easy fare App for cheap hotel booking: play.google.com/store/apps/details?id=in.easyfare.travel

    • Masss

    • Poli

    • Really amazing.... Mallu nu oru kodi punyam kittum... Wonderful paintings and caves

    • 💥💥

    • Poli 👌👌👌

  • എല്ലാ മതങ്ങളെയും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ ചങ്ക് 😍😍😍😍

  • Shakeerikka pwolichu ❤️

  • രണ്ടായിരം വര്‍ഷം മുന്പ് ക്യാമറ...ഭയങ്കരം...

  • Shakir poliyan

  • Very good episode ... keep it up

  • കപ്പദോഖ്യ പഴയ ഒരു ക്രിസ്ത്യൻ കേന്ദ്രം ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും പഴയ പള്ളികളും പടങ്ങളും ഒക്കെ ഉണ്ടെന്നു അറിയുന്നത് ഇപ്പോഴാണ്. വളരെ നന്ദി.

  • Shakkir Bro... Super🙏🌹❤video.

  • ഇക്ക വീഡിയോ skppe ചെയ്യാതെ കണ്ടു എനിക്ക് ഇതുപോലുള്ള ചരിത്ര വീഡിയോ ഇഷ്ടമാണ് ഇതൊന്നും നമ്മൾക്ക് പോയി കാണാൻ കഴിയില്ല ഇതെല്ലാം കാണിച്ചു തന്ന ഇക്കാക് ഒരുപാട് നന്ദി ഷെയർ ചെയ്തിട്ടുണ്ട്

  • Yeshuve nandhi Kannu nirranjhu poyi actually

  • 💖🤩👍

  • No sufficient sound and clarity

  • This video is really worth

  • തീർത്തും സ്വർഗ്ഗം 🥰

  • Gud

  • Brother God Bless You

  • Nice bro thanks. God bless you

  • മോദിയു൦യോഗിയു൦ അവിട ജനിക്കാത്തത് നന്നായി ഇടിച്ചുനിരത്തിയേനെ

  • Thank u. Jesue

  • 20 ലക്ഷം ക്രിസ്ത്യാനികളെ കൂട്ടകൊല ചെയ്ത അർമേനിയൻ വംശഹത്യയെകുറിച്ച് ഒന്നും പറയാനില്ലേ കള്ളശാക്കീരേ?😠

    • ശാക്കിർ ഇതിന് മുൻപ് സെർബിയയിലും പോയിട്ടുണ്ട് അന്ന് സെർബിയൻ കൂട്ടക്കൊലയെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല..അതെന്താ ശഹോദര അർമേനിയൻ കൂട്ടക്കൊല മാത്രം പഠിച്ച മതിയോ ഇതും പഠിക്കണ്ടെ

  • കപ്പദോക്ക്യ ബൈബിളിൽ പ്രദിപാദിക്കുന്ന ഒരു പ്രധാന സ്ഥലമാണ്, ഈ വീഡിയോ കണ്ടപ്പോൾ താങ്കൾക്ക് ബൈബിളിനെക്കുറിച്ച് കുറച്ചുകൂടി അറിവുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി പ്രസന്റുചെയ്യാൻ കഴിയുമായിരുന്നു എന്നു തോന്നി. ഇതൊക്കെ നേരിട്ടു കാണാനുള്ള ഭാഗ്യ൦ ജീവിതത്തിൽ എല്ലാവർക്കു൦ കിട്ടുന്നതല്ല.

  • Nice explanation very nice👍

  • Hope these Turkish Authorities preserve these UNESCO heritage sites safely. However can't expect much from Turkey as we all know what they did to Hagia Sophia Cathedral recently..

  • Informative ആയ കാഴ്ചകളിൽ നിറയുന്ന video

  • .

  • Thank you,

  • Thank you so much

  • Lazarus tomb

  • ഈശോയുടെ കുരിശിൽ തറച്ച യഥാർത്ഥത്തിലുള്ള ഫോട്ടോ ആരുടെയും കൈയിൽ ഇല്ല. ഈശോയെ നഗ്നനായിട്ടാണ് കുരിശിൽ തറച്ചത്. അതൊരിടത്തും ഇല്ല.

  • Thanks Mallu ,,,, no wards man really thank you ❤️❤️❤️❤️❤️ God Bless You ( Allah bless you )

  • Now he is gonna explain 😂😂😂😂😂😂❤️

  • ഒരുപാടു നന്ദി ♥❤

  • Holly places kanichutannatil Tnq

  • സഫാരി ചാനൽ ഉം കൂടി കാണണം. യാഥാർഥ്യം മനസ്സിലാകും.

  • ഒരുകാലത്തും ഇതെല്ലാം ക്രിസ്ത്യൻസിന്റെ ആയിരുന്നു. പിന്നീട് ഇസ്ലാം ആയതാണ്. എർദോഗന്റെ മാതിരിയുള്ള വിവരമില്ലാത്ത മതഭ്രാന്തന്മാർ അങ്ങനെ ആക്കിയതാണ്. പഴയ ഒരു ക്രിസ്ത്യൻ പള്ളി ഈ അടുത്ത കാലത്താണല്ലോ ആ കിഴങ്ങൻ മുസ്ലിം പല്ല് ആക്കിയത്.

  • എന്തായാലും തന്റെ കഴിവ് സമ്മതിക്കണം, സാദാരണക്കാർക്കും പാവപെട്ട ആളുകൾക്കുമൊക്കെ ഈ കാഴ്ച്ചകൾ പോയി കാണാൻപോലും പറ്റില്ല, ഒത്തിരി thanks

  • 😌😌😯😶👌

  • See man isaa nabi is not jesus christ

  • മുസ്ലിം ഭരിച്ചാലും ആ നാട്ടിൽ മറ്റുള്ളവരുടെ ആചാരത്തിനോ ഒന്നിനും ഒരു കുഴപ്പവും വരില്ല യഥാർത്ഥ മുസ്ലിംസിനു അറിയാം ഇസ്ലാമിനെ കുറിച്ച് മുസ്ലിം ഭരിക്കുന്നിടത്തു ഏതു മതക്കാരൻ ഉണ്ടെങ്കിലും അവൻ അവിടെ സേഫ് ആയിരിക്കും അതിനു ഉതാഹരണം നമ്മുടെ ഇന്ത്യ ഇപ്പോഴത്തെ അല്ല മുകൾ രാജാക്കന്മാർ ഭരിച്ച ഇന്ത്യ ഇസ്ലാമോ ഫോബിയ എന്നതിനെ പറ്റി സംസാരിക്കുന്നവരോട് ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടു പറയു

  • Tq so much bro. God bless you

  • Isa nabi and jeasus christ have no connection.. isa nabi is prophet of muslims.. christ is the god of christians.. two different religions two different concept as a christian it is the duty to disown any claim that jeasus and isa are the same..

  • Oru cheriya samshayam ikka videoill 900 years ennanne parayunathe athee 1900 alle

  • Nannayitund avidea poy nearil Kanda feel thank you brother

  • മല്ലുന്റെ ad disable ആയോ🤔. ഒരു videokkum ad വരുന്നില്ലെല്ലോ?

  • ക്രിസ്തു മതത്തിന്റെ പിള്ളത്തൊട്ടിൽ ആയിരുന്നു പഴയകാല തുർക്കി പിന്നീട് കോൺ സ്റ്റാൻഡ് ഇൻ ചക്രവർത്തി ആണ് ക്രിസ്തുമതത്തെ ഔദ്യോഗിക മതം ആക്കി മാറ്റിയത് അതിനുശേഷം ഓട്ടോമാൻ ആക്രമണത്തെ തുടർന്ന് വാളിന്റെ തലയ്ക്കൽ പലരും ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കേണ്ടിവന്നു അനേകം പേർ അവിടെ നിന്നും പലായനം ചെയ്തു അതിന്റെ ശേഷിപ്പുകൾ ഇന്നും അവിടെ നിലനിൽക്കുന്നു മഹാനായ ദാനിയേൽ പ്രവാചകൻ ജീവിച്ചിരുന്ന സ്ഥലമാണ് തുർക്കി

  • മുഹമ്മദ് നബിയുടെ ഭാര്യമാരുടെ വീട് സ്ഥലംവും കാണിച്ച് തരാൻ പറ്റുമോ ?. അഞ്ചര വയസ്സ് ആയിഷ മുതൽ 56 വയസ്സ് ഖദീജ വരെ .🙄🙄🙄

  • മുഹമ്മദ് ജനിക്കുന്നതിന് മുൻപ് തന്നെ ഉണ്ട് ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കർ, യാക്കോബായ, ഓർത്തഡോക്സ്. മുസ്ലിംങ്ങൾ പറയുന്ന വിശ്വാസം കേട്ടാൽ ചിരിവരും. Issan Nabi 😂😂😂😂😂

  • Jesus christ 🌷

  • ആരാണ് അടുത്തുള്ള ആ സെച്ചി.😁😁

  • ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് പറ്റി എന്ന് കൂടി എന്ന് പറയണം അതല്ലേ ഹീറോയിസം...

  • 😍😍🥰🥰🥰😍🥰🥰😍🥰😍😍🥰😍😍😍🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️👌👌👌👌👌🥰🥰🥰😍🥰🥰🥰🥰😍😍😍😍🥰🥰🥰🥰😍🥰❤️❤️❤️👌👌👌👌🤩🤩🤩🤩🤩🤩🤩👌👌👌👌👌👌❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍

  • I love Jesus & Shakier.

  • Thank you...

  • Thanks for this vedio

  • ഇതൊക്കെ കാണിച്ചു തന്നതിന് ഒരു പാടു നന്ദി. മനസ്സു നിറഞ്ഞു ഇതൊക്കെ കണ്ടപ്പോൾ.

  • Hi

  • Paranjathil correction und.. 1 Jesus ne mamodeesa mukkiyath infant airikumbo aanu.. Aa kanicha picture baptism of jesus alenkil jesus nte snanam aanu. 2. Jesus nte picture real anenn aa guide parayunnilla.. He says it's from imagination that they make it. Sankalpathil ninn vanna picture aanu. Overall it was a good feel. Bible l ee sdhalam orupad thavana mention cheyunund.. Christians nte peedanubhavangal share cheyumbo oke ee sdhalam parayarund. Orikalum kanaan patila. Pakshe ith parichayapedthiyathinu thanks. Pinne India kum ee sdhalathinu opam christianity l charithram und... Christianity came to India (Kerala) in AD 52. Indians are one of the oldest christians. Let's be proud. 🥰

    • ഈശോയെ മാമോദീസ മുക്കിയത് 30 വയസിൽ ആണ്

  • എന്നും സ്നേഹം മാത്രം... 💙

  • ഇത്രയും സിമ്പിളും ഓപ്പനും ആയ നല്ലൊരു ട്രാവൽ വ്ലോഗ്ഗർ വേറെ ഇല്ല.... ലവ് യൂ ശാകിർ ബ്രോ.. 😍😘😘😘

  • 08:45 nu pirakil vann ninna checi kollam

  • ❤❤

  • 23:50 MONE ATHOKKE CHITHATTHU ISLAM AANU.

  • We are inching closer to 2 Millon ❤️

  • മല്ലു potos അല്ല ചുമർ ചിത്രങ്ങൾ.

  • Oru blessings tanaa yani monaa

  • God bless your work shakermonaa

  • വിവരണം നൽകുമ്പോൾ കുറച്ച് കൂടെ ചരിത്രം പഠിക്കുക റൊമാനിയ, റോം രണ്ടു രണ്ടാണ്.

  • ഇതുപോലെ ഉള്ള വീഡിയോസ് ഞങ്ങൾക്ക് കാണിക്കണം എന്നു തോന്നിയ മനസ്സ് അതാണ് ഇക്ക 🙌🥰🥰🥰

  • സഹോ....ഇതൊക്ക കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💖✌️

  • Turkey ൽ Isa എന്നാണ് പറയുന്നത്

  • Ningal aa ajantha ellora onn poi kananam

  • Great

  • ❤❤

  • 300 വർഷത്തിനും മേലെ ഉള്ളവരുടെ ചിത്രങ്ങൾ ഭാവനയിൽ പിന്നീട് വരച്ച തല്ലേ. അതൊക്കെ എങ്ങനെ യാഥാദ്ധമാകും. ഇതെല്ലാം ചിലരുടെ പണ സമ്പാദനത്തിനുള്ള മാർഗ്ഗമാണ്.

  • മാന്യതഇല്ലാത്ത പരുപാടി. ഒരു സ്ഥലത്തു ക്യാമറ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ ഉപയോഗിക്കാതെ ഇരിക്കുക. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒളിക്യാമറ വെച്ച് ഷൂട്ട്‌ചെയ്യുന്നത് നല്ല ഒരു ട്രാവലറിനു ചേർന്ന പരുപാടി അല്ല.ഇങ്ങനെ ഉള്ളവരെ ഒക്കെ കാണുമ്പോഴാ സന്തോഷ്‌ ചേട്ടനോടെക്കെ ബഹുമാനം കൂടുന്നത്.

    • ഹഹഹ കോമഡി😍

  • Ebull jet+mallu traveler

  • Energetic prg

  • എന്റെ പൊന്നു ചങ്ങായി നിങ്ങൾ എന്താണ് പറയുന്നത് ഇവിടെ ഉണ്ടായിരുന്ന റൊമേനിയക്കാർ റോമിന് പോയെന്നോ? ഹിസ്റ്ററി പറയുമ്പോൾ പഠിച്ചു പറയുക... എന്തെങ്കിലും പറയാതെ... കോസ്റ്ററ്റിനൊപോൾ ചക്രവർത്തിയുടെ കാലത്ത് ലോകത്ത് ആദ്യമായി ക്രിസ്ത്യൻ മതം സ്വീകരിച്ച ഒരു പ്രദേശമാണ് ഇന്നത്തെ ഇസ്താൻബുൾ ഉൾപ്പെട്ട പല തുർക്കയിലെ പ്രദേശങ്ങളും, പിന്നീട് ഒട്ടമൻ ഖലീഫമാരുടെ ഇസ്ലാമിക പടയോട്ട കാലത്ത് തുർക്കിയിലെ ക്രിസ്ത്യാനികൾ ക്രൂരമായി വേട്ടയാടപ്പെട്ട വിഭാഗമാണ്... പല പഴയ ദേവാലയങ്ങളും തകർക്കപ്പെട്ടു.... പറയുമ്പോൾ എല്ലാം പറയണം

  • They took our all churches and properties .Lot of stolen properties

  • Ee vlog 1 weak mumb kandirunengil history examil pass avayirunnuh🤦‍♂️

  • അവിടുത്തെ പ്രധാൻ മോദി അണ്ണൻ ആയിരുന്നേൽ ഇന്ന് അവിടെ വല്ല അമ്പലോം പണിഞ്ഞേനെ.

    • Ath pand ambalam ayirunu enna vadham uyarthum

  • Jesus Christ will come again to rule the whole world including Turky

  • Matham maattivachatt lokam kandu nokku, it'll be awesome experience.

  • ഈ കാപ്ഷൻ തുർക്കി സുരക്ഷക്ക് ഭീഷണിയാണ് നിങ്ങളുടെ പേരില്‍ തുർക്കി ഗവർമെന്റ് കേസെടുക്കാന്‍ സാധ്യതവരെയുണ്ടാവുന്ന കാപ്ഷനാണിത്...

  • ഒരുപാട് വിഡിയോ കണ്ടിടുണ്ട് bt ed വരെ subsrb ചെയ്തിടില്ലആയിരുന്നു .now subscrib cheydu ee വിഡിയോ ഒരുപാട് ഇഷ്ടപെട്ടു ...

  • Mallu travelinde aalude perendh

  • Namuda keralatil ninu rajakanmar yashuvina kanan poyittunda

  • Thanks ❤

  • Nice

  • മുഹമ്മദ്‌ നബിയുടെ പടം ആരുന്നെ..... മല്ലു ചേട്ടൻ പടം ആയേനെ.... 😂😂

  • 🔥🔥🔥🔥🔥🔥😍😍😍😍😍😍😍chettayi vere level annu👑👑👑👑

  • ഒള്ളി ക്യാമറ ഒരു വിക്നസ് ആണല്ലോ 😜😂😂

  • മതത്തിന്റെ പേരിൽ കൊല്ലും കൊലയും പണ്ട് മുതലേ ഉണ്ട് എന്നതിന് തെളിവാണ്. കൊന്നവരും ഇരയായവരുടെ മണ്ണിനോട് ചേർന്നു. കൂടിയാൽ100 വർഷം ജീവിക്കാൻ കൊല്ലും കൊലയും ചെയ്യാതെ എല്ലവർക്കും സന്തോഷത്തോടെ ജീവിച്ചുടെ അവരവരുടെ വിശ്വാസത്തിൽ. മനുഷ്യനും മനുഷ്യത്വവും അല്ലെ വലുത്..

  • അവിടെ ഉള്ളിൽ കരി പിടിച്ചത് അവർ വെളിച്ചത്തിന് ഉപയോഗിച്ച വിളക്കിന്റെ ആണെടോ

  • ❤️

  • 4.50 world war 2 kazhinjath 1930 alla athinu sesham aanu, onnu correct cheyyuka

  • Oro nattukarkum Vera Vera muganullaa eshuvan Sherikum eshuvintta mugam ethaanu ,🤔🤔🤔

    • Ariyilla,kure vigraha aaradhakar avrk ishtamulla photo vekkunnu, njn oruthanod tharkichapo avn paranje yeshu krooshil kidannapo mugham thudacha thuniyil ninnanu ekadesha roopam ennanu....ariyilla...but Essai pusthakathil vikrutha roopam ennu parayunnund..

  • All these are some people...

  • ഫോട്ടോസ് നശിപ്പിച്ചത്‌ മുസ്ലിംമുകൾ ആണ് അല്ലാതെ ആരാണ്.

  • Nalla video good thinking