7up Fishing ഇത് ഫേക്ക് അല്ല / 7up ഉപയോഗിച്ച് മീൻപിടുത്തം / Unique Mud Fishing Using 7up

रोजी प्रकाशित केले 10 मे, 2021
7up Fishing ഇത് ഫേക്ക് അല്ല / 7up ഉപയോഗിച്ച് മീൻപിടുത്തം / Fishing With 7up 🔥

🌟 MAKING MONEY IS SIMPLE WITH OTANI 🌟

OFFICIAL JOINING LINK👇
www.otanione.com/register?cod...Join Now On Our Official Telegram Group 👇
t.me/Otanistock


നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️

mrlevel.info/two/rpV7eGmkpYqsc5c/vhi-i

താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️

About Me My U tube Life Story

mrlevel.info/two/jZmHmIWkdpG0nYk/vhi-i

Wats up +918078320805

ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️

Instagram
unni_george...

ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...

Facebook
OMKV-Fishing...


Email
unniaizel@gmail.com

Popular Video's
mrlevel.info?list...

Cooking Video's
mrlevel.info?list... 1cI7H1fMT

Fishing and Cooking Video's
mrlevel.info?list...

Fishing Trip Video's
mrlevel.info?list...

टिप्पण्या

 • 🌟 MAKING MONEY IS SIMPLE WITH OTANI 🌟 OFFICIAL JOINING LINK👇 www.otanione.com/register?code=K4TE77VF Join Now On Our Official Telegram Group 👇 t.me/Otanistock

  • @Dileep dilu hi

  • @Sabin Mohan Athenne Udaayip App

  • Manoj

  • Manoj

  • @Technical Guru ഓക്കേ bro💋😍

 • P L E A S E S U P P O R T മീൻ പിടുത്തം എല്ലാമെല്ലാം ആയവർക്ക് വേണ്ടി ഒരു ചാനൽ mrlevel.info/two/m5KHmXuLqbC8mas/vhi-i 2021ലെ ആദ്യത്തെ ചൂണ്ടയിടൽ തകർത്തു. മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴചയാണ്‌ ഇവിടെ ചൂണ്ടയിടൽ സീസൺ തുടങ്ങുന്നത്. ജനുവരി മുതൽ മാർച്ച് മാസം വരെ തടാകങ്ങളും പുഴകളും തണുത്തുറഞ്ഞു കിടക്കുന്നതിനാൽ സാധാരണ രീതിയിലുള്ള ചൂണ്ടയിൽ സാധ്യമല്ല. ആ സമയത്തു ഐസ് ഫിഷിങ് ചെയ്യാം. ഏപ്രിൽ മെയ് മാസങ്ങളിൽ മീനുകൾ മുട്ടയിടുന്ന സമയം ആയതുകൊണ്ട് അപ്പോളും ചൂണ്ടയിടാൻ അനുവാദം ഇല്ല. ഇത് ഈ വർഷത്തെ ആദ്യത്തെ ചൂണ്ടയിടൽ. ആഗ്രഹിച്ച മീനുകളെ തന്നെ കിട്ടി. വാളേയും (പിക്കേറൽ) ജാക്കും ( നോർത്തേൺ പൈക്ക്).. വീഡിയോ കണ്ടു നോക്കു.

 • m.facebook.com/story.php?story_fbid=147077030816559&id=100065427891700

 • ഒരു mankori എടുത്തൊന്ന് കൂരിയാൽ പോരെ... ഈ 7 up ഒക്കെ എന്തിനാ

 • കുഴിയിലെ ഞണ്ടിലേക്ക്... കണ്ടു പിടിച്ചേ

 • Moral:7up is dangerous to health

 • Thatikoot video ayi maarunnu. Kurach effort eduth naala video idunnath alle nallath.

 • Hii cheta ❤️oru like tharumo

 • 🦀#le_Njandu : lockdown ayit ithriri neram veetil kedannu urangan samathikillaleda unniii..😤

 • 3 ദിവസം എടുത്തു അതുകൊണ്ട് സഹകരിക്കണം എന്ന് പറഞ്ഞിട്ട് കാര്യമില്ല നല്ലതാണെങ്കിൽ 5 മിനിട്ടു കൊണ്ട് എടുത്തതാണെങ്കിലും സ്വീകരിക്കും . എനിക്ക് തോനുന്നു ഗെയിംസ് കാണിച്ചു അതിൽനിന്നു കിട്ടുന്ന ഭീമമായ തുകയിലായിരിക്കും ശ്രദ്ധിച്ചത് അതാണ് ഇത്രയും മോശമായത്

 • Amazing information video unni bro 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

 • കരിക്കാച്ചി ഞണ്ടിനെ പിടിച്ചു പറ്റിക്കുന്നോ?

 • Karikkachi

 • mrlevel.info/two/gWB3aYaBebOSe4k/vhi-i

 • ബ്രോ ഇങ്ങനെ ഉള്ള ആപ്പുകളെ ദയവ് ചെയ്ത് പ്രൊമോട്ട് ചെയ്യല്ലേ... പൈസ പോകുന്ന വഴി അറിയില്ല.. ചെറിയ പിള്ളേരാണ് ഈ വലയിൽ കുടുങ്ങുന്നതിൽ കൂടുതലും...

 • kudukkalla kurukk

 • കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

 • Home make WATER FALL MUST TO SEE Wounderfull mrlevel.info/two/bJd3o5d_nnDYq4U/vhi-i

 • Crabine pidikkam fishine pidikkoo

 • ചേട്ടൻ പറയാൻ ആഗ്രഹിച്ചത് ചിലർ പറഞ്ഞേക്കുന്ന പോലെ 7 up ന്റെ ദോഷഫലം അല്ല... മറിച് ഒരു youtuber ഒരു വീഡിയോ ചെയ്യബോൾ ഉണ്ടാകുന്ന കഷ്ടപ്പാട് ഒന്ന് ബാക്കി പറയുന്നില്ല ചുരുക്കുന്നു 🤪

 • നിങ്ങൾ ഗെയിം കളിച്ചു ലക്ഷങ്ങൾ ഉണ്ടാക്കിയിട്ട് ഒരു വീഡിയോ ചെയ്യൂ, അതല്ലേ നല്ല ഒരു Add അവർക്ക്, ഞങ്ങളെ പോലുള്ള subscribers ന് അതൊരു പ്രചോധനം ആവും

 • ഫേക്കല്ല എന്ന് പറഞ്ഞ് തുടങ്ങിയ കളിയാ ഇനിയെങ്ങാൻ ഫേക്കായാൽ ആജാരവെടി ഞാൻ മുഴക്കും

 • Oru kayykott kond 2 koth kodthaal theeraavunnathe ollu😎

 • അപ്പൊ സായിപ്പ് കാണിച്ചത് ഒറിജിനൽ വീഡിയോ ആയിരുന്നു

 • Content ക്ഷാമം

 • 👍👍

 • Njandinte malathil.pachavellam. niraye ozhichal um njnandu purathu varum

 • അടിപൊളി ഉണ്ണി ചേട്ടാ 🥰💪😍

 • പൊളി

 • mrlevel.info/two/kaZtaXeCdm3EmX0/vhi-i

 • Ithu enthu fishing anu bhai

 • ഉണ്ണി ഭായ് നിങ്ങള് വേറെ ലെവലാ 🥰🥰❤❤

 • Where are u from???

 • Alla 7uo vechu ningal pidicha meen evide

 • Copy adichathann arum parayilla

 • 7 up കുടിച്. മതോൽ മത്തൻ ആയ ഞണ്ട്... സേട്ടാ അടുത്ത തവണ വരുമ്പോൾ കോള മതി .. റ്റാ..റ്റാ...

 • Karanam bacteria

 • 8:02 arada ende kuzhiyil 7up ozhiche??😂😂😂

 • Thamnayil kanddathellaam vishvasikkarth 💥 athalle niggal udheshicha msg

 • ഉണ്ണി ചേട്ടാ ഇതിനേ കൈ കൊണ്ട് പിടിക്കാവുന്നതേ ഒള്ളു എന്തിനാ ഇത്രേ നീട്ടി വലിപ്പിച്ചേ 😂😂

 • Theetta njend uyir 😻😻👌🏻

 • Firoz Ikka ✌✌✌

 • Pacha vellam ozhichalum kuzhi ulla njedd purath varum ❤️😌

 • Vellam oyichal mathi nandine pidikaan

 • Ith njandalla mone peechaliyaaanu

 • ഇതിപ്പോ യുട്യൂബ് ചേട്ടന്മാർ എല്ലാം ഒരുപോലെ ആയല്ലോ..

 • E kuzhiyil vellamoyichalum nandu varum (vellamalla njan muthram oyikkaran)

 • ഫിറോസ് ഇക്കയുടെ വീഡിയോ ഓർമ വന്നു വീഡിയോ ലാസ്റ്റ് പോയി നോക്കി ഞാൻ വിചാരിച്ചു ആരെങ്കിലും ഇറക്കി വിടുന്നത് ആകുമെന്ന് 😂

 • ഇനി പുഴയും പാടവുമോക്ക് Pepsiyum 7upyum ആയിരിക്കും

 • Food waste cheyruth athalle uni etta

 • Oru tharathilum aa paavagale jeevikaan sammathikillale

 • ഫിറോസ് ഇക്കയെ ഓര്മവന്നവരുണ്ടോ ❤️ Eid Mubarak

 • 😂😂കുഴിയുടെ ഞണ്ടി ലേക്ക്!!!??? 0:30

 • Renal transplanted aya Unni chettanekalaum nallonam inganayulla drinksinte doshabhalangal arkum manasilakitharan pattilla

 • ഈ വീഡിയോ fb യിൽ ഇട്ടപ്പോ 2:07 വരുന്ന BGM വേറെ ആയിരുന്നല്ലോ ആ BGM ഏതാ?

 • വെറും പണ കൊതിയന്മാർ മാത്രമായി ജനങ്ങളെ മൂഞ്ചിക്കുന്നവരായി youtubers മാറി...

 • Podaaa

 • Teddy

 • Tanpodo

 • ലെ ഫിറോസ് ഇക്ക : ഇവനെ വളരാൻ അനുവധിച്ചുകൂdaaa

 • Firozka condant 😂😂

 • Ingal udheshichadh manassilaayi. 7up ethra kand nalla beverage aanennalle

 • 13:36 ഞണ്ട് : എത്ര കാലം ആ.. ഈ. വെള്ളം മാത്രം കുടിക്കുന്നു വല്ലപ്പോഴും ഒരു ചേഞ്ച്‌ വേണ്ടേ.... ലെ കാഞ്ചനാ ഞണ്ട് :പറ...appu ഏട്ടാ.. പറ... ഞാൻ 7up കണ്ട് കേറി വന്നത് തെറ്റാ.. പറ..അപ്പൂട്ട പറ...

 • 👎

 • ഇതൊക്കെ കളി നെണ്ട് അല്ലേ 🗿

 • ഒരുത്തൻ ഒരു വീഡിയോ ഇടുമ്പോ ആ സെയിം വീഡിയോ വേറെ ആൾകാർ. ഇതെന്തിനാ ബോർ.... ഒരു കണ്ടെന്റും ഇല്ലാതെ ഇരിക്കുമ്പോ വേറെ ആളുടെ കോപ്പി അടിച്ചു ഇടുന്നു

 • ഫിറോസ് കായുടെ മീൻപിടുത്തം ഓർമ്മവന്നവരുണ്ടോ

 • 💥💥💥💥❤

 • ഇത് കരിക്കാച്ചി അല്ലേ പണ്ട് പച്ച ഇർക്കിലിൽ ചെത്തിപ്പൂ കെട്ടി എത്രണ്ണം പിടിച്ചിരിക്കുന്നു✌️

 • Contentin kshamam

 • Verude pattikkan erangiyadaano

 • Eni orikkalum ninte Vedio kaanoola

 • Content illenkil 100gm kadukil etra kaduku mani indennu enni kaanik

 • ഞണ്ടിന് വെള്ളം കിട്ടാഞ്ഞിട്ടാണ് അതിനുള്ളിൽ കുഴിച്ച് അടിയിലേക്ക് പോയത് നിങ്ങൾ അവരെ വെള്ളമൊഴിച്ചു പുറത്തേക്കെടുത്തു അവരെ വെള്ളത്തിലേക്ക് വിടുന്നു അവർക്കു പുതിയൊരു ജീവിതം കൊടുക്കുന്നു ഇതാണ് ഇതിന്റെ അർത്ഥം😍❤😍

 • ഫിറോസിക്ക in the ചാറ്റ് ഗയ്‌സ്..!!😂❤️

 • *_ഫിറോസ് ഇക്കയുടെ വീഡിയോയിലെ പോലെ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചവർ ലൈക് ചെയ്യ്_* 😍💪😂

 • No problem unni chetta- we all are with you. Thanks for being with us.

 • ആർക്കൊക്കെ സെബിൻ ചേട്ടനെ ഓർമ വന്നു 😍

 • മീൻ പിടിക്കാൻ അറിയില്ല എന്നാലും വെറുതെ ഇരുന്ന് കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂

 • എടുത്തോണ്ട് പോടാ......

 • 🖕🏿

 • Firosica

 • ഫേക്കാണെന്നല്ല. ആ ഞണ്ടിനെ കമ്പ്കൊണ്ട് ബക്കറ്റ് ചരിച്ച് വച്ച് തള്ളികയറ്റിക്കൂടേ എന്നാണെന്‍െറ ചോദൃം.?

 • Hai bro

 • ഇതുവരെ കുഴിയിലോട്ട് Pepsi , 7up ഓക്കെ ഒഴിക്കത്തെ ഞങ്ങളുടെ Vava Suresh 💪🏻💪🏻

 • 🖤

 • ഞണ്ടിനെ പിടിച്ചാൽ പോരെ , ആളുകളെ ചതിക്കുഴിയിൽ വീഴ്ത്തുക യും വേണോ.....?

 • 7 up, merinda, cococola തുടങ്ങിയവ ഒരുപാട് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷം ആണ് അത് നമ്മുടെ മാത്രം അല്ല എല്ലാ ജീവജാലങ്ങളും അതുകൊണ്ടാവും 7 up ഒഴിച്ച ഉടൻ ഞണ്ട് പുറത്തു വന്നത്............. ബെർതെ ഒരു രസം 🤣🤣

 • 7 UP ഒഴിച്ചപ്പോഴാണ് അറിഞ്ഞത് ....... വെള്ളത്തേക്കാൾ പെട്ടെന്ന് പൊങ്ങി വരാൻ നല്ലത് 7 up ആണെന്ന് ഇതല്ലേ ഉണ്ണിയേട്ടാ പറയാത്ത കാര്യം😜

 • ⚡️💥❣️

 • Poli saaaanam

 • Unni chettan mas

 • Kunj najdukal

 • Bro but eth real work out aavum

 • 🤩👏👌🏃

 • ബ്രോ ഈ ഞണ്ടിനെ പിടിക്കാൻ ഇതിന്റെ ആവശ്യം ഒന്നുമില്ല .വെറുതേ പോയിരുന്നാൽ മതി എന്ത് ചെയ്യാനാ അല്ലേ കണ്ടന്റ് ക്ഷാമം

 • വലിയ മിന് അന്നാലോ

 • Awesome experience ❤

 • ഫിറോസ് ഇക്കായിടെ മീൻപിടുത്തവും ഓർമ വന്നവർ ഉണ്ടോ?

 • ഇത് എല്ലാരും പതിവാക്കിയോ l...🤣🤣🤣