നടി മഞ്ചു വാര്യരുടെ കൂടെ ഒരു റൈഡ്‌ / Ride With Actress Manju Warrier-Chathur mukham

रोजी प्रकाशित केले 7 एप्रिल, 2021
മലയാളത്തിന്റെ പ്രിയ നടി മഞ്ചു വാര്യരുമായി എറണാകുളം ടൗണിലൂടെ നടത്തിയ ബൈക്ക്‌ യാത്രയുടെ വിശേഷങ്ങൾ കാണാം. കൂടാതെ മഞ്ചുവിന്റെ പുതിയ സിനിമയായ Chathu rmukham ത്തിന്റെ വിശേഷങ്ങളും.
.
For Cheap Rate Hotel & Booking Download Easy Fare app :play.google.com/store/apps/details?id=in.easyfare.travel
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #Chathurmukham_Movie
.............................................................................

टिप्पण्या

  • നല്ല കിടിലൻ ഫോട്ടോസ്‌ ഇൻസ്റ്റയിൽ ഉണ്ട്‌. കണ്ട്‌ നോക്കൂ. ഫോള്ളൊചെയ്യാൻ മറക്കല്ലെ.. instagram.com/p/CNXeyjdrnk5/?igshid=1ekc63wn2qn8l

  • nayan thara kappakkanno

  • മച്ചാനെ അറിയാത്ത ആരാ ദുനിയാവില്

  • I ❤ u manju chechi

  • 🥰🥰🥰🥰🥰🥰🥰🥰

  • Manju great Hurt....

  • Girlfriend അല്ലാ, Girlfriend അല്ലാ. നമ്മക്കറിയാടൊ 🤦‍♂

  • Girl friend.... girl friend.......too boring......

  • Super shakkirikka👍.. Manju mam..

  • Kannan marranu

  • ചേച്ചി എന്ത് സിമ്പിൾ ആണ് മുത്താണ് മഞ്ജു ചേച്ചി lob u മഞ്ജു ചേച്ചി ❤️🥰❤️🥰❤️

  • 👌👌👌

  • Eyalodu arandu chodhichapolundallo girlfrnd aanonnu...edakk edakk parayunnathu kettittu eanthopole thonnunnu.

  • Hi bro how are you

  • ഇത്ര ആൾ കണ്ട വീഡിയോ മല്ലുവിന് ഇല്ല അല്ലേ😍

  • Nee onnu karuthierino ok

  • Nee ndhara parandh

  • I want fight

  • Gd job broo manju chechi happyan😍😍😍👌👌👌👌😘😘😘😘😘😘😘😘😘😘

  • 👍🥰😍😘👌

  • new rider hero

  • Love from Kasaragod, kerala 😘

  • മഞ്ജു ചേച്ചിടെ mask ശ്രദ്ധിച്ചവർ ഉണ്ടോ 👇👇👇👇👇

  • മഞ്ജു വാറിയർ should not be degraded

  • ഇവൻ എന്തൊരു സ്വയം പുകഴ്ത്തൽ ആണ് വെറുപ്പിക്കൽ

  • We got good experience ❤️❤️

  • Excellent Love u manju

  • Iam your big fan mallutraveller ❤️Love you😘

  • 😊 മൊഞ്ചത്തി പെണ്ണ് ......

  • ഈ അലവലാതി മാക്രിയും പൂച്ചയും എന്താ ഇവിടെ...

  • Mask?

  • നീ ഓവർ ആക്കി കൊളo ആക്കല്ല 🙏🙏🙏 മഞ്ജു ചേച്ചി പോലും മുഷിഞ്ഞു sathyam

  • Nyc👍👍

  • Manju ജാഡ ഇല്ല ❤❤❤❤

  • അല്ലെങ്കി ഇപ്പൊ മഞ്ജു ചേച്ചി ഇയാളുടെ girl frnd ആകുമോ.....😂എനിക്ക് ഇഷ്ട്ടായില്ല അത് പറഞ്ഞോണ്ട് ഇരുന്നത് 👎

  • I loved this episode for ev

  • I love this episode for ever

  • Manju character is good he is very bore man

  • മല്ലു ട്രാവലർ ചിന്തിക്കുന്നില്ല മല്ലു ട്രാവൽ നെക്കാൾ നൂറിരട്ടി ഫാൻസ് ബെയ്സ് ഉള്ള ആളാണ് പുറകിലിരിക്കുന്ന മഞ്ജു . അതുകൊണ്ട് ഇടക്കിടക്ക് ഇതെൻറെ ഗേൾഫ്രണ്ട് അല്ല എന്ന് പറഞ്ഞു വെറുപ്പിക്കല്ലേ. ഗ്രേറ്റ് പ്രമോഷൻ മഞ്ജു ചേച്ചി

  • 💓✌️

  • Video nannayittund ...😍

  • Dilepfans

  • Mallu travales polli

  • Chechik 40 41 aaitteullu Vayasiyonnumallattoo

  • Super pwolichhuuu... Love you ❤❤❤❤😘😘😘

  • Havy ayirunnu ❤️❤️ mone oru bakam verumbozhum irunnu njettukayirunnu uff oru rekshayum illa💥

  • Spr 😅

  • നിന്നോട് ആരെങ്കിലും ചോദിച്ചോടാ മയിൽതാണ്ടി ഗേൾഫ്രണ്ടാണോ എന്ന് ഒരു സെലിബ്രെറ്റിയെ കൊണ്ടുപോയിട്ടാണോടാ അല്പത്തരവും ഊളത്തരവും പറയുന്നത്.... അവരുടെ റേറ്റിങ് മനസിലാക്കി അവർക്ക് ഒരു റെസ്‌പെക്ട് കൊടുക്കെടാ മ മ മ അല്ലെങ്കിൽ വേണ്ട മത്തങ്ങാത്തലയ......

  • ഏറ്റവും കൂടുതൽ വീഴ്ച കിട്ടിയ വീഡിയോ ആണ് നമ്മുടെ സ്വന്തം മഞ്ജു ചേച്ചിയുടെ കുട്ടി റൈഡിങ് വീഡിയോ 4.5 millions view 💥💥💥💥💥

  • 👍👍👍

  • ഐവനൊരു തറ യാണ് 😁🤣🤣😁🤣😂😂😂🤣🤣😁😎

  • വീഡിയോയിൽ കാണാലോ മല്ലുനെ തിരിച്ചറിഞ്ഞു വിളിക്കുന്നവരോടാണ് പറയുന്നത് ഗേൾ ഫ്രണ്ട് അല്ല എന്ന്. മഞ്ജു പിന്നെ സംസാരിക്കുമ്പോൾ പറയുന്നുമുണ്ട് ആ കാര്യം. എന്തിനാ ഇങ്ങനെ മോശം പറയുന്നത്. നമ്മൾ പലരും മഞ്ജുവിനെ കണ്ടിട്ടായിരിക്കും വീഡിയോ കണ്ടത്. മഞ്ജുവിനെ ഇത്ര അതികം സന്തോഷിപ്പിച്ച വ്ലോഗർക്ക് താങ്ക്സ് പറയല്ലേ വേണ്ടത്. വ്ലോഗറുടെയും മമ്ജുവിന്റെയും എക്സ്പ്രഷൻ ഇഷ്ടപ്പെട്ടു ♥️♥️ നല്ല വീഡിയോ.

  • Macha power ayii😘😘😘😘🤜🤛😘😘😘😘😘😘😘😘💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️😘😘😘😘🥰🥰🥰🥰🥰🥰🥰

  • Shakir bayie ishtamullaver ee channel onne subscribe cheyane❤️

  • 😁😁😁

  • Thagale kandittalla ellalrum slow aakkunne..manju chechiye kandittanu.....

  • Adipoli 👌👌

  • കൂടെ ഇരിക്കുന്ന ആൾ ആരാണെന്ന് ഒന്ന് ഓർത്താൽ നന്നായിരുന്നു 🤐

  • Hi, hero.... Ente chechide makan mallutraveler nte oru big fan aanu... 24 hrs itine kuriche parayanullu... Avante valiya oru aagraham aanu ikkayodu samsarikanam ennu... Pls number onnu tharo... Plsss...

  • എന്തിനാ എന്റെ ഗേൾ ഫ്രണ്ട് അല്ല അല്ല എന്ന് പല പ്രാവശ്യം പറയുന്നേ വളരെ മോശം ആയി തോന്നി അങ്ങനെ പറഞ്ഞത്. മല്ലു traveller ന്റെ subscribers ന് അറിയാല്ലോ ഇ എപ്പിസോഡ് കാണുമ്പോൾ.

  • 🤞🤟❣️❣️🤞👍 എല്ലാ വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ 👍 മഞ്ജുവാര്യർ നടിയുടെ കൂടെ പോകുമ്പോൾ ശരിക്കും ഞെട്ടി അടിപൊളി അടിപൊളി

  • Athrayum thirakkulla roadil kidannu abhyasam kaanikkunnu..athu support chayyaan mathram aalukal..nalla ovr aanu...roadinu right side il vandi slow aakki backilulla vandikale block chaithu drive chaithupokunna sthreeyude sradha thirichu..enthoru thonyasam aanu

  • Very good

  • ❤👍🥰😍😘😍🥰👌❤

  • Mallu poli

  • Ellaa theettangalum undallo

  • Manju chechi😍.....katta fan😘😘😘

  • നടി മഞ്ജു വാര്യർ എന്ന് പറയേണ്ട...മഞ്ജു വാര്യർ എന്ന് തന്നെ ധാരാളം. മഞ്ജു ചേച്ചി💞

  • Awesome!!!!!!!

  • Mallutravellerum Manju Wariarum adipoliyayi

  • Adipoli mallutraveller set set

  • What's your profession , looting the public and living by their MONEY. BETTER GO & DO SOME WORK, EARN MONEY.

  • Super

  • Super wlog

  • Manju maam...yes very much respectable...day after day...she looks more & more younger

  • Ur spcl boy...

  • Poli

  • മഞ്ജുചേച്ചിയെ കണ്ടതുകൊണ്ടുമാത്രം തുറന്നുനോക്കിയ ബ്ലോഗ്🤘🏻 .Girl friend ആണെന്ന് പറയുമ്പോൾ അഭിമാനിക്കുകയല്ലേ Bro വേണ്ടേ... ഇത് കേൾക്കുന്നവർക്ക് നന്നായി ചടച്ച് 🤘🏻We are Manju chechiii Fanzzzz Brooo💪🏻

    • Mt fanum koodi aavanam

  • Mallu travelerna Ishtar mills var arokke yund

  • Poli Vidio

  • I like dis video

  • Your girlfriend

  • ഉഷാർന്നെ 💕

  • Pwoli vlog

  • ❤️

  • Mallu travelintha house avidayan

  • മഞ്ജു ആവാൻ നോക്കിയ ഉടൻപണം മീനാക്ഷിയെയും കൂടെ ഒരു ട്രിപ്പ്‌ പോകണേ...

  • മഞ്ജു ചേച്ചി ഒരുപാട് ഇഷ്ടം ❤️

  • എനിക്ക് ബൈക്ക് ഒട്ടിൽക്കാൻ തരുമോ 😊

  • Manju Chechii & mallu💝💝💝

  • Masssssssssssssssssssss

  • 👍👍👍

  • Supper mallu & manju 😍

  • Ok ..but manju chaehi'k kodutha recepect poraa yenn thoniyavar undo....?

  • Sorry shakirkka mallu uyir

  • Malliu myr

  • മല്ലു ..I Love you

  • Hi മല്ലു

  • Frzt tym ullinte ullil e nadiyodu oru ishttam thonanu...❤️