Friends-നെ കണ്ടാൽ പിന്നെ ഏത് Romance...ഏത് Love😍| Diya & Kichu Opens Up | First Exclusive Interview

रोजी प्रकाशित केले 25 जानेवारी, 2021
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
#DiyaKrishna #KattanWithKichu #OzyTalkies #VaishnavHarichandran
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: behindwoods_ice
Facebook : behindwoodsmalayalam

Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB

Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ mrlevel.info
Behindwoods Air ▶ mrlevel.info
Behindwoods Ice ▶ mrlevel.info
Behindwoods Ash ▶ mrlevel.info
Behindwoods Gold ▶ mrlevel.info

टिप्पण्या

  • Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • Bore interview.. Vere aarenkilum konduvannudee

    • @anupama smenon so True👍

    • Behindwoods .. you better work harder to generate better content . ഇത്രയും നിലവാരം കുറഞ്ഞ ഒരു interview aduthu onnum kandatilla .. 💯

    • @You Face സഹോദര... ഞാൻ ഇവിടെ msg അയക്കാൻ കാരണം ഈ Diya&vyshnav കോമാളികളുടെ പ്രകടനം കാണാൻ വയ്യാനിടാണ്.... ഈ രണ്ട് പേരുടേയും പ്രകടനവും എങ്ങനെഗിലും FAMOUS ആകണം എന്ന ജീവിതലക്ഷ്യവും ആയി കഴിയുന്ന ഇവരെ കണ്ടപ്പോൾ എന്റ പുച്ഛം ഇവിടെ രേഖപെടുത്തണം എന്ന് തോന്നി... അത്ര മാത്രം.... ഇവരെ പോലെ ഉള്ളവരെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല.

    • @Manu Jos mmm okk😁Do not judge a name :)

  • എടുത്തോണ്ട് പോടേയ് 🤡🤡🤡

  • ദുരന്തം.. അത്രേ പറയാൻ ഉള്ളു.. എപ്പോ കണ്ടാലും ഡാൻസ് practice ആണ്. അമ്മയുടെ പിറന്നാൾ കൂടാൻ സമയം ഇല്ല. കുടുംബത്തെ ഒരു കാര്യത്തിലും കൂടാൻ ടൈം ഇല്ല. എവിടെയാ ഈ dance program ഒക്കെ? അത് പിന്നെ ഇൻസ്റ്റാഗ്രാമിൽ ഇടും.. പിന്നെ യൂട്യൂബിൽ ഇടും.. അതിനായി 365 daysഉം ഡാൻസ് എന്ന ജോലിയിൽ ആണ്.😏

  • രണ്ടും കണക്കാ .ഈ പെണ്ണുങ്ങളെ അഴിച്ചു വിട്ടിരിക്കുവാണേ.എന്നിട്ട് തെറി നാട്ടുകാർക്കും .മക്കൾ എങ്ങനെ എങ്കിലും ഫേമസ് ആകാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന അച്ഛനും അമ്മയും ആണ് ബെസ്റ് കണ്ണാ ബെസ്റ് ...

  • Jolly couple 🤩

  • കേരളത്തിൽ പൊതുവെ കാണാത്ത റൊമാൻസ് ഉള്ള പൈങ്കിളിയായ ഒരു പ്രത്യേക തരം ഫ്രണ്ട്ഷിപ്... ആരും തെറ്റിധരിക്കരുതേ...😄

  • She looks exactly like her dad, and the style of speaking and speed of her talk is also just like krishnakumar🙂

  • Nthonadey

  • Ethekke nokumbol hansu enth pavam

  • This is a classic example of a toxic relationship!

  • ഇതൊക്കെ ആരാ🙄?????

  • chumma chirich verupikunna ee anchorine maatanam

  • Diya over talkative..

  • 😂😂👌

  • Yeah....korean songs👍👍hansika muthee polikm💜💜💜💜#army#blink

  • Krishnakumar myrante same swabavao 😂 vrithiketa varthanam vere ale degrade cheyna polthe edthond chadade

  • Cringee cringee edthond podey vere arem kitile???

  • 30 minutes poyathe arigilla 😂

  • she is insulting him indirectly through many words and as a viewer i feel he is frustrated by her actions.this is my opinion by watching this video.the most important thing in a human life is to give respect to each and every person around them . at least dont mock them in public

  • Avde maari nilkunna chettan lolanano😂

  • Ee cherukkante avastha kanditt njanendu bagyavan aanennu karudunnavarunde like adi

  • Ethaa ee jadakal

  • Ithokke aara

  • Have some.respect to others feelings

  • Krishna Kumar sister's I'll diya nod ayirunnu kooduthal eshtam thoniyath..pashe ith kandappo ath maariii😑😑

  • രണ്ടാമതും ദിയ കൃഷ്ണയുടെ പേര് ടാറ്റൂ ചെയ്ത ബോയ്‌ഫ്രണ്ട്‌ വൈഷ്ണവ് കിച്ചു. Video👇👇👇 mrlevel.info/two/iIiOhpp4fovenGg/vhi-i

  • Ivalkkonnum vere joli onnum ille. Engane azhichu😣😣😣🙄🙄🙄😏😏😏 vittekkunnu

  • Diya ne ayirunnu kooduthal ishtam but ippo ath poi..4 perilum pinnem bedham Ahana anennu thonanu...baki okke kanakkka

  • To all those people who comment she is rude, controlling, oversmart and with horrible attitude. Watch this video on a sad moment/day, you will find this interview refreshing.I watched it multiple times and had different opinion each time.Please don’t judge people,let them live the way they want.

  • Aa payyane ingane adichu kollathe madam🙄

  • Cute friends

  • Idhinde troll iragiyo

  • ആ ചെറുക്കനെ നാറ്റിക്കുന്നതിനുള്ള interview ആയി തോനുന്നു കണ്ടിട്ട്

  • Lolan

  • എന്‍റെയും മൂക്ക് വളഞ്ഞാണ്

  • Kidu

  • Shit👎

  • മലയാളികൾ എന്താ ഇങ്ങനെ. Namuk അവരെ ഇഷ്ടം അല്ലെങ്കിൽ വിട്ടുകള. എന്തിനാ ഇങ്ങനെ ഒകെ കമന്റ്‌ ഇടുന്നെ. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. Njn ഇവരുടെ fan ഒന്നുമല്ല. എന്റെ അഭിപ്രായം പറഞ്ഞതാ. മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടണോ?

  • Yuva Krishna and Mridula konduvarumo

  • Eppol mansilayi ara ettvum sadnam ennu

  • Porotta tharum 🤣🤣🤣

  • Worst interview.diya overacting

  • Friend??????????? എന്തെങ്കിലും ആക്കട്ടെ അവരുടെ കാര്യം ഞാൻ ഒന്നും parayunnill🤭

  • Diya yude MRlevel channelil diya yude swabavam nallathayirunu Pakshe ithil ivalude swabavam bad she was talking so much fast

  • We can see ishaani also haave arjun who don't try to involve in those and walking with ishaani to become famous... He is really a matured guy by behavior

    • He is hiding stuffs

  • Actually vyshnav support her very much because he is becoming little famous by being with her..... And also ethra gossip vannalum Vyahnav avale support cheyym😏😏

  • Veruppikyl😣

  • Orakkam thoongiya poleya 3 the aalde vdos.. kore kaiyyum kaalum vecholla dance aanu 4 mathe aalde vdos..so overrated.. pinnem bhetham ahaana thanne..

  • Diya and ishani valare nalla swabhavam.friends neyoke treat cheyyan ivare kand padikkanm😏😏

  • Comment section il oru positive comment 💬 thapan njan petta paad🤯ennitum onnum kittillla😆

  • True example of NEPOKIDS🤣

  • I liked this interview. Diya iDakk kayaRi samsaarikkunnuNDengilum, it's not like conflict. I think both of them enjoying it

  • The worst interview in behind woods.

  • Just an advice to this channel.. Kindly invite people who inspire, who shares beautiful experiences etc. 95% people here are least interested to listen to them or their stories.

  • Ottum standard illatha couple

  • Chekan super an but penn overan

  • ഇവനും ആയി തെറ്റിയപ്പോൾ വേറെ ഒരുത്തനെ പ്രേമിക്കുന്നതായി പറ്റിച്ച് ഇവനെ കാണിക്കാൻ കൊണ്ട് നടന്നു. എന്നിട്ട് അവനെ തേച്ച് വീണ്ടും ഇവൻ്റെ കൂടെ നടക്കുന്നു.

  • സഹോദരിമാരിൽ Diya ye ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം...❤️

  • ദിയ കൃഷ്ണ ആണ് എറ്റവും ഓപ്പൺ ആയ് സംസാരിക്കുന്നത്..... അവരെ കുറച്ച് ഒന്നും അറിയാത്തവരാണ് ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത് കുറേ കാലങളായി ഫോളോ ചെയ്യുന്നവർക്ക് അറിയ... എന്തും തുറന്നു പറയുന്ന ഒരു പെണ്കുട്ടിയാണ്... ഇവർ രണ്ടുപേരും കട്ട friends aanu അതിൽ ഉപരി അവർ നല്ല pairs aanu.. അവർക്ക് അവരുടെ ജീവിതം ജീവിക്കാൻ വിട്...

  • Kichune കാണുമ്പോൾ കരിക്കിലെ lolane ഓർമ്മവരുന്നു

  • Oh diya plz stop your over action

  • Couple 👫 anno

  • Adipoli interview randaalludeyum Energy level vere maathiri

  • EE PENPILLER OVER AAYI SAMSARICHAL KUREYENNATHINU CHORICHIL

  • Enth verupikal aahnu🙄

  • Diya 💩

  • അടക്കവും ഒതുക്കവും. ഇല്ലാത്ത പെണ്ണ് ദിയ

  • ഇതുങ്ങളെ okke എന്തിന് പിടിച്ചു ഇന്റർവ്യൂ ചെയ്ത്... കുറെ ഊള വീഡിയോ okke ചെയ്ത് കൂട്ടുന്ന ഇവർ എന്ത് inspiration aan society k chwyyunath... Diya and vyshnav dance okke nallathan... Allathe evar verum veruppikal aan.., diyayude oru ഇതിൽ ഹിറ്റ്‌ ആയച്ചെറുക്കൻ ആണിത്... നല്ല inspiration തരുന്ന ആൾക്കാരെ ഇന്റർവ്യൂ ചെയ്യൂ പ്ലീസ്‌ 🔥

  • Ozy is really open minded. Keep going dear👍👍

  • Nalla close friends samsaaram ingane thanne alle... Angotum ingot kaal vari thanne alle samsaarikaa.. Pinne ivar thammil romance aano allenn namal endina aalojikane... Nalla interview.. That guy is really funny..

  • Ozyde samsaram krishnakumar chettante samsaram thanne hansika ishani and ahana like their mom slang

  • Lolante sound ......le

  • ഇവനേതാണെന്നു അറിയാത്തത് എനിക്ക് മാത്രമാണോ🤔🤔🤔

  • Artist baby ithrakk cheap aayirnno😕🙄

  • Enth paavvaa kichuu

  • Poli ട്രോൾ 😂😂 mrlevel.info/two/p6iWhnmKZWveZas/vhi-i

  • ഇവളെയൊക്കെ interview ന് വിളിച്ചവരെ ആദ്യം തല്ലണം...😣😣

  • First time ആണ് ഒത്തിരി dislike ഉള്ള വീഡിയോ കാണുന്നെ😅 ലൈക്കിനേക്കാളും കൂടുതൽ dislike😂

  • Nice couples

  • Vaishnav pwoliye😂

  • Diya very simple

  • Kichu chettan fans undo....❣️

  • Alla ivar vali vitta karyangal nammal kelkkunnathenthina njan ponu...🙄🙄

  • It's very unfortunate to see the negative comments below! Don't worry even if you don't get into cinema, it's not the end of the world! As far you have the confidence and talent, you guys will be fine!

  • They are really good friends and like minded. They have been very natural through out the interview. Diya is very lucky to have him as best friend. Vaishnav has a good sense of humour. He can make her laugh always. Best wishes for both of you!

  • ee ozykkalum enthu kondu better aa ishaani ozykkalum maturityum undu evalekalum kananum kollam enth Patti showyaa ozy

  • Many people who are friends may talk as casually as Diya and Vaishnav do in their respective friends' circles. While you may not be criticised by your friends or by your loyal subscribers of your own MRlevel channel, here they took it way too casual while they're being watched by another crowd of a different channel who may or may not understand their 'casual' way of speaking and socialising. Plus, when you're on a social media platform, restraining your tongue is important, I believe. It's certainly not that you have to talk formal and serious, but you could sound friendly, casual and courteous. Also, in the comments, while there were many constructive criticisms, I also read many blatantly directed comments against Diya, Vaishnav and even Diya's parents. Why???

  • Nigal poliyattoo 💕

  • Penn konthan aano guys ivan😂

  • Kichu vettande voice karikile lolente voice pole aanu

  • Kichu vettande voice karikile lolente voice pole und

  • Kichu vettande voice karikile lolente voice pole und

  • Kichu vettande voice karikile lolente voice pole und

  • കുട്ടികളല്ലേ "വിട്ട് കളയണം" ഇനിയും പക്വത എത്താൻ പ്രാർത്ഥിക്കാം

  • Freeyayitt open aayi samsarikkunna Diya and vaishnav...😍

  • Toxic Ammayyiii

  • Actors ആയോണ്ട് ക്ലാസ്സ്‌ സംസാരം വേണം എന്നൊരു കോൺസെപ്പ്റ്റ് ആണല്ലോ കമന്റ്സ് മുഴുവൻ നമ്മളെ പോലെ തന്നെ മനുഷ്യൻ ആണെടോ അവരും റോബോട്സ് ഒന്നും അല്ലാലോ 🤣🤣

  • I was trying to find a positive comment under but in vain... The self proclaimed influencer torn into pieces... blame it on her poor upbringing, and also d convent school she went to...if I were u Diya, these are d things I wud do..1.I wud definitely take a break from social media, 2.I wud live for myself and stop showing off with my insta life.. 3., I wud stop being fake and use that publicity I got for free in a more decent manner keeping in mind d other members of my family

    • Shut up we are diya fans die hard fans

    • dude who are you judge her lifestyle

  • *കിച്ചുവിന് ലോലൻറെ face cut തോന്നിയത് എനിക്ക് മാത്രം ആണോ*

  • കിച്ചു മണ്ടത്തരം പറയുമെന്ന് പറഞ്ഞു ദിയ കൂടി joing ചെയ്തു പക്ഷെ മണ്ടത്തരം പറയുന്നത് മുഴുവൻ ദിയ ആണ് 😁