നിസാര്‍ കൈകൊണ്ട് നിര്‍മിച്ചു; 170 കിലോ ഭാരമുള്ള ഇലക്ട്രിക് ബൈക്ക്!

रोजी प्रकाशित केले 20 ऑक्टोबर, 2020
പത്തു മാസത്തെ കഠിന പ്രയത്‌നം - ലക്ഷ്വറി ലുക്കിലുള്ള ഇലക്ട്രിക് ബൈക്കെന്ന സ്വപ്നം നേടാന്‍ നിസാറിന് വേണ്ടി വന്നത് അത്രയും സമയമാണ്. 170 കിലോയോളം ഭാരമുള്ള ബൈക്ക് നിസാര്‍ സ്വന്തമായാണ് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. തന്റെ സൈക്കിള്‍ കടയിലെ ജോലിക്ക് ശേഷം രാത്രി സമയം കണ്ടെത്തിയായിരുന്നു ബൈക്കിന്റെ നിര്‍മാണമെന്ന് ഇദ്ദേഹം പറയുന്നു. മുമ്പ് ചലിക്കുന്ന യന്ത്രമനുഷ്യരെ ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട് നിസാര്‍.
Click Here to free Subscribe : goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- mathrubhumidotcom/
Twitter- mathrubhumi?lang=en
Instagram- mathrubhumidotcom

#Mathrubhumi

टिप्पण्या

 • Lead Acid battery ennath maathrame kuravaayitt ulloo... Lithithium battery aanel weightum kurayum... mileageum koodum

 • നിങ്ങള് പൊളിയാണ് മികച്ച അവസരം വരട്ടെ

 • Annan allam സിമ്പിൾ ആയിട്ട് സംസാരിക്കുന്നത്❤️❤️❤️❤️❤️❤️🥰🥰🥰🥰

 • ഗുഡ് job👏👏👍

 • പൊളിച്ചു മോനെ...

 • ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കാം ചേട്ടാ

 • ❤❤❤ബട്ട്‌ ജനിച്ച സ്ഥാലം മാറി poyie ബ്രോ ഇതിലും ഉയരങ്ങളിൽ എത്തട്ടെ ❤

 • 👍👍👍👍

 • MVD narikal ethu kandit eni Valla pollapum ayit nisarinte vetilot kery chellumo Enna nte epolathai pedy

 • ഒന്നും പറയാൻ ഇല്ല... കിടു👌.. നിസാർക്ക പൊളിച്ച്..... 😍

 • ഇതിനും dislike അടിച്ചത് ആരാണാവോ

 • Hearty congrats... ❤️

 • Polichu pahaya... 😍😍😍

 • Nizar bro..you are a super star mass👍👍👍

 • പൊളിച്ചു മോനെ

 • Ideas bullet vilpanakkundo

 • Scooter undaaku bro....

 • MAZ👏

 • ' നിസാർ ' എന്ന് പേരിൽ മാത്രമേ ഉള്ളൂ അല്ലേ😁😁

 • The exhaust is for looks?

  • Ys

 • 👌👌

 • 👌👌👌👌🤝🤝🤝👌✋✋😎

 • അഭിനന്ദനങ്ങൾ, എല്ലാ ആശംസകളും.....

 • Machane polichu 🙏🙏🙏🙏🤝🤝👍👍👍

 • Njr🤩

 • അപാര ഡിസൈൻ

 • അടിപൊളി 💥

 • 👍👍👍👍👍 masha allha

 • അടിപൊളി ബൈക്ക്🔥 Good work broii👍

 • Ellam setup aayi but light koodi lesham koodi set-up aakamarunnu

 • കൊല മാസ്സെടാ

 • Hats off u

 • Good work

 • ഇനി ലോകം ഇലട്രിക് യുഗത്തിലേക് ആണ് താങ്കൾക് എല്ലാ ഭാവങ്ങളും നേരുന്നു, കുതിക്കൂ മുന്നോട്ട്

 • Super congrats

 • Polli 😘😘

 • kodungalloor🔥🔥🔥🔥

 • കാർഡ്‌ബോർഡിൽ പോലും ബൈക്ക് ഉണ്ടാക്കാനറിയാത്ത 4 വർഷം ബിടെക് പഠിച്ച ഞാൻ..😉😌

 • Sooper✔

 • Super ikka

 • Dislike adiecha thayolikal

 • താങ്കൾ ഔട്ടോമൊബൈൽ എഞ്ചിൻ യറിങ് ഇൽ B tec. ൽ ബിരുദം എടുത്തിരുന്നെങ്കിൽ ഉന്നതിയിൽ എത്തിയേനെ..

 • Great great wrk broi...👏👏👌

 • Good..

 • E bike registration avasyamudo. Super polichu

 • Good job bro keep it up

 • ബ്രോ, ഇത് നിയമ വിരുദ്ധമാണെന്നു പറഞ്ഞു വല്ല ഉദ്യോഗസ്ഥരും വന്നാൽ മുഖത്തു കാർക്കിച്ചു തുപ്പിക്കൊള്ളണം ..

 • Kidu😀

 • Poli sanam

 • Super vandy😍😍👌👌👌 nnk tharo😁😁😁

 • Ente nattukaran😁

 • ഇങ്ങേരെ താമസിയാതെ വല്ല കമ്പനിയും അടിച്ചോണ്ട് പോകും 👌👌👌

 • Super all the best

 • എന്റെ പൊന്നൂ... വൻ അടിപൊളി 🤩🤩🤩🥰🥰 അഭിനന്ദിച്ചാലൊന്നും മതിയാവില്ല 😍😍😍😍 സ്ക്രൂ എടുത്ത് കൊടുത്തവരും ചായ കൊടുത്തവരും പോലും അഭിനന്ദനം അർഹിക്കുന്നു... 🥰🥰🥰🥰🥰

 • KoLlado adipoli

 • Simble man.. bike heavy look...👏🏻👏🏻 MVD kandooo... Kai kaattiyaal avar chammummm...😂😂😂

 • മാസ്സ് അല്ലാ മരണ മാസ്സ്

 • ഇത്ര നാൾ എവിടേർന്ന് ❤u maaaaaan👌👌👌👌👌👌👌

 • 👍👍👌👌👌👌👌

 • Chetan poliyaanu....massaanu ...kolamassanu🔥🔥

 • കേരളത്തിൽ രക്ഷയില്ല

 • Poli... poli❤️

 • But modification stop alla?😭

 • Hats off🎩🎩

 • 👏👏👏👏

 • Slang🔥 💪

 • Ur monster

 • Chettan odukkathe MASS anu

 • ❤️❤️❤️

 • Nizar Good Job,

 • Good effort bro.👍👍👍👍👍

 • Kaaaara kunjenikkar eth kanunnile

 • സംഗതി നന്നായിണ്ട് ട്ടാ 👍 അല്ല ഇത് റോഡിൽ ഇറക്കണമെങ്കിൽ നമ്മള് വേറെ എന്തെങ്കിലും രെജിസ്ട്രേഷനോ മാറ്റൊ ചെയ്യേണ്ടതുണ്ടോ. ആർക്കേലും അറിയാമോ അത്തരം നിയമപരമായ കാര്യങ്ങൾ 🤔

  • @Machan thanks ഏറെക്കുറെ ഇങ്ങനെ എന്തോ കേട്ടിട്ടുണ്ട് അതാണ് ചോദിച്ചത് 😃🙏

  • @monuttie Echuttan 250 W powerill 25 km/h speed ulla electric vehicles ne registration kittu Ithinte kariyam ariyilla 2 Wheeler's nte kariyam mathram

  • @Machan അപ്പൊ രെജിസ്ട്രേഷൻ പ്രോസസ് ഒന്നും വേണ്ടേ 🙄

  • Electric vandi aane

 • Design kidu 👍👌 fiber parts aaki weight kurach erakku 👍

 • അണ്ണാ നമിച്ച് 🙏🏻 ഉയരങ്ങളിൽ എത്തട്ടേ കേരളത്തിൽ നിന്നുള്ള ഒരു moto company owner ആയി മാറാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നൂ.. കേരള ഗവൺമെന്റ് ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യേണ്ടതാണ്.

 • Poli sanam

 • Super

 • Veetil vellamadikkunna pacha hose aanu ithu...malayali pwoli

 • Evidee engineeringmarokkee evudee

 • ആഹാ... മോഡിഫിക്കേഷൻ ചെയ്ത വണ്ടി ഇറക്കാൻ പറ്റിയ സമയം. എന്തായാലും ഈ മച്ചാൻറെ ക്രിയേറ്റിവിറ്റിക്കും പ്രയത്നതിനും ഉചിതമായ പ്രോത്സാഹനം കിട്ടിയാൽ മതിയായിരുന്നു.

  • Electric vandi aane

 • Ningalum mass ningale vandiyum mass 👍

 • Kollam😍pol💓saanam🔥

 • Ithokke kaanumpola ivde Ulla palathum kinathil idaan thonnunnath

 • Mvd kananda😆😆

  • Electric vandi aane

 • Kerala abhimaanam

 • Super bro

 • Nice work bro...use BLDC motor and lithium ion battery ...I am a machine designer ..if u did this sheet metal forming by hand ,it's an appreciable work man ..keep it up 👍

 • 40km speed niyamavirudham alle, registration illathe max 25kmph vareye padullu

 • Great bro🥰😍💯

 • സന്തോഷം

 • 3:44

 • Adeepoli nisarka💪💪

 • പടച്ചോനേ...MVD വെട്ടിക്കൊല്ലാതിരിക്കട്ടെ

 • Thakarthootta gadyeee 💪💪💪💪💪💪💪💪💪💪

 • Big salute bro

 • നിസാർ ഇക്കാ ടക്കം നമ്മുടെ നാട്ടിൽ എന്തോരം കഴിവുള്ള മനുഷ്യരുണ്ട്. ഇവരെ ഒന്ന് പ്രോത്സാഹിപ്പിക്കാൻ. ഇവരുടെ കഴിവ് വളർത്താൻ നമ്മുടെ ഈ ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ല.

 • ഡിസ്‌ലൈക്ക് അടിച്ചവർക്ക് സഹിക്കുന്നില്ല

 • ഇതുപോലെ ഒരെണ്ണം മാസ് ഇക്കയോട് പറഞ്ഞ് ഉണ്ടാക്കിയാലോ എന്ന് പെര്ത്ത് അശ.. പക്ഷേ ന്റെ പെണ്ണ് സമ്മതിച്ചില്ല.. കാരണം ചോദിച്ചപ്പോ കാര്യം അവൾ പറഞ്ഞു.. ഇങ്ങനെ ഒറ്റ സീറ്റ് ഉള്ള വണ്ടീം കൊണ്ട് നിങ്ങ ഒറ്റക്ക് അങ്ങട് ചെത്തണ്ടാന്ന്...

 • starting-ൽsound കൂടുതൽ ഉണ്ടോ?

 • What a talent 👌