സഞ്ജുവിനെ ആശ്വസിപ്പിച്ച് ക്രിക്കറ്റ് ലോകം - Cricket fraternity responds to Sanju Samson's innings

रोजी प्रकाशित केले 12 एप्रिल, 2021
Cricket fraternity responds to Sanju Samson's unbelievable innings
For Collaboration mail @ : sonusatiregramam@gmail.com
Facebook : SportsnMovies-2329519283929761

टिप्पण्या

  • നമ്മളെയൊക്കെ ആവേശത്തിൽ ഒരുപാടു വട്ടം എത്തിച്ച യുവിയെ സഞ്ജു..... ആവേശത്തിൽ എത്തിച്ചില്ലേ........ യുവിയുടെ അനുഗ്രഹം ഉണ്ടാകും....... യുവിയെ പോലെ മാച്ച് വിന്നർ ആകട്ടെ

  • A great knock. Effortless. Take a bow, Sanju.

  • Vimarshikkunnavaru vimarshicholu ithu aalu vereyanu SANJU 💥💥💥❤️❤️❤️😍😍😍😍❤️❤️

  • K L Rahul & sanju nice play

  • Sanju fan❤️

  • തോറ്റോട്ടെ, സാരമില്ല ജയിച്ചതിനേക്കാളും മറ്റുണ്ട്, ഈ നായകന്റെ ആൽമ വിശ്വാസത്തിന്

  • കേൾ രാഹുലോ?

  • RR nte kali kaanunnathu thanne e mothalinte batting kaanan vendiyaa.... love u sanju....❤️❤️❤️❤️

  • Yuvi😍

  • ഉയരണം ഇനിയും

  • Kel rahul alla mone... K L Rahul

  • Anand Mahindra avida poi

  • Proud to be a Sanju fan🥰🥰

  • സഞ്ജു കളിക്കുബോ സ്വന്തം ചേട്ടൻ കളിക്കുന്നപോലെ കരഞ്ഞു പോയി 😔😔😔

  • പയേ തിന്നാൽ പനയും തിന്നാം.

  • Only bcz of Sanju Royals ishtm❤️

  • പാവം ഒറ്റക്ക് അവസാനം വരെ 🤗🤗🤗 കഥ ഇനിയാണ് തുടങ്ങു്ന്നത് 👍

  • At last everybody realised the value of sanju Samson in Indian team.make a strong come back to Indian team

  • Malayai aayathu kondu maathram uyaranavaatha player

  • Wangade stadium thil poyi namude chekkan 100 adichathil eniku paranju ariyikanavatha athra santhosh Karanam aa. God of cricket sachinte athehathinte swotham ground India thanna mehacha groundil onu ....Namalu malayli ku ethu poree machane....Namude...Mallu ayathinte peril kooduthal avasarangal kodukunilla......

  • സിങ്കിൾ എടുക്കാനുള്ള തീരുമാനം 100% ശരിയായ തീരുമാനം 3 കാരണങ്ങളാൽ : 1. ക്രീസിൽ എത്തി ഉടൻ പന്തുമായി പൊരുത്തപ്പെടാൻ മോറിസിന് സമയം വേണ്ടിവരും, 2. ചെറിയ ഗ്രൌണ്ട് എന്ന നിലയിൽ റൺസ് നേടുക പ്രായേണ എളുപ്പമാകും എന്ന വിശ്വാസം, 3. മുന്നിലുള്ള മാസ്റ്റർ ഫിനിഷർ & Captain Cool ധോണിയെന്ന നായകന്റെ മാതൃക. സിങ്കിൾ എടുക്കാതെ സിക്സർ അടിക്കാനുള്ള ധീരമായ തീരുമാനം വളരെ മികച്ചത് എന്ന് മനസ്സിലാക്കുക. Fortune favours the bold' എന്നാണല്ലോ. 1987 വേൾഡ് കപ്പ് മൽസരത്തില് സിംബാബവേയുടെ ഡേവ് ഹൌട്ടൺ 142 എടുത്ത് 3 ബോൾ ബാക്കിയുള്ളപ്പോൾ പുറത്തായി ന്യൂസിലാണ്ട് 3 റൺസിന് ജയിച്ച മൽസരം ഓര്മ്മ വന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിലെ സെഞ്ചുറി എന്ന റെക്കോർഡിലും പ്രധാനം നന്നായി ആവേശത്തോടെ കളിക്കുക, ജയിക്കുക എന്നതാകും തുടർന്നും സൻജുവിനും റോയൽസിനും പറ്റിയ സമീപനം. സഞ്ജു & റോയൽസ് അത്തരം ധീരമായ സമീപനങ്ങളോടെ വിജയിച്ചു മുന്നേറട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു. ആശംസകൾ!

  • Ivde jayichath sanju matram an what a match 💥

  • Sanju edutha theerumanam shariya , kaaranam Morris batting pora 👍. We love our Sanju ❤️.

  • Trending indiayile mathramano

  • പൊരുതിത്തോറ്റു

  • Sanju adipoli.... #dakshinswad

  • Sanju supper

  • സഞ്ജുവിൻ്റെ carecter കാണുമ്പോൾ ആണ് ശ്രീശാന്തിനെ കിണട്ടിലിടൻ തോനുന്നു👍👍😂😂😂😂

  • സഞ്ജു പോരാളി 💓💓

  • തുടങ്ങി

  • On 🔥🔥Trending! Wish u a good future🥰

  • roMANJAM VANNAVAR LIKE ADI

  • He is a supermanSON ❤❤❤

  • Micheal Vaughan paranjao appo pinne oru theerumaanam aayi

  • Sanju❤️

  • അവസാന പന്തു കണ്ട് ഒരു നിമിഷം സന്തോഷിച്ചു പക്ഷെ പിന്നീട് തകർന്നു പോയി. 💔

  • mrlevel.info5BnReO_Z-gk?feature=share

  • Ee season il sanju pwolikum 🔥

  • Sanju poli innings ❤❤

  • Sanju❣️ Rahul😍 Yuvi🥰

  • ഇന്നലെ ജയിച്ചത് Sanju എന്ന player ആണ്

  • Sanju cheytata sheri

  • Ya mone romanjam💪

  • Goosebumps 😵

  • Sanju fans like adi 👇

  • സഞ്ജുവിന്റെ ആ ക്ഷമയും വിനയവും മാത്രം ആണ് അങ്ങേരുടെ വിജയം

  • 4on trending😃

  • അവസാന പന്ത് ഉയരത്തിൽ പോങ്ങിയപ്പോൾ സന്തോഷിച്ചോ അതോ ചങ്കിടിച്ചോ

  • Orupadu thallathadooo..Oru normalcy undavatte presentation il!!!

  • ONE OF THE MOST TALENTED BATSMAN IN INDIAN CRICKET 💞

  • സഞ്ജു സഞ്ജു സഞ്ജു മലയാളികൾക്ക് proude

  • ഒരു പക്ഷെ രാജസ്ഥാൻ ജയിച്ചിരുന്നെങ്കിൽ ഇത്രയും സപ്പോർട്ടും കിട്ടുമായിരുന്നില്ല

  • # 4 on trending

  • അയാൾ ശരിക്കും എം എസ് ധോണിയുടെ പകരക്കാരൻ തന്നെയാണ് കാരണം അയാൾ ധോണി പണ്ട് വലിയ score എങ്ങനെയാണോ ഫെയ്സ് ചെയ്യുന്നത് അങ്ങനെയാണ് സഞ്ജു സാംസൺ ശരിക്കും ധോണിയുടെ പകരക്കാരൻ ആണ് ഇന്നലത്തെ കളി കണ്ടവർക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക്ക് അടിക്കുക

    • @StRoLL JoE പന്തിനെ കളി കണ്ടു നോക്കിക്കോ അവനെക്കാൾ മികച്ചതാണ് സഞ്ജു സംശയമുണ്ടോ

    • 🤔🤔

    • Apol Rishab pant?

  • എന്ത് പ്രഷർ 😂 അതൊന്നും സഞ്ജുവിന് പ്രശ്നം അല്ല

  • അവൻ ഒറ്റക്കായിരുന്നു , *MONSTER* BGM ഇട്😻

    • @Joseph Vibin 😁nice bgm

    • taa taa ttaa taaaaa

  • 👍❤️🔥

  • #5 ON TRENDING Pewer veratte

  • ഞാൻ mumbai ഫാൻ ആണു, പക്ഷെ എന്റെ favourite player സഞ്ജു ആണു. നമ്മുടെ സ്വന്തം സഞ്ജു

    • Njanum

    • ഞാനും 💙💙

    • Same opinion

  • Athraparanjallu aa kali live kanndavarkariya athu aru vejayekannda kali ayirunnuannu 😔😔 oru rajasthan fan allayirennettukudi njanu agrahichu Rajasthan jaika

  • Thottavan alla jayichavan thanneyanu.... Thottath punjab alle.. Thottenn orapicha oru kali avasanam bagyamkond thirechidukunnathilupari ithepole oru legendary innings kalicha sanju aan jayichath... Sanju thanneyaan vijay❤❤❤👏i

  • Royal deserves win

  • ❤️sanju

  • 🏏 CRICKET FANS ഉണ്ടേൽ നമ്മുടെ ചാനലിൽ കൂടി വരണേ...🏏

  • തോൽവിയിലും വികാരം പ്രകടിപ്പിക്കാത്ത മാന്യനായ യുവപ്റതിഭ.

  • Nalla 2 bowler ella , atha prashanum, a

  • സഞ്ജുവിനോട് ഉള്ള എല്ലാ ബഹുമാനവും മുൻനിർത്തി കൊണ്ടു തന്നെ പറയട്ടെ ഞാൻ ഒരു പഞ്ചാബ് fan ആണ് ഇന്നലെ രാഹുൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്നലെ പഞ്ചാബ് ജയിക്കുകയും വേണം സഞ്ജു FORM കണ്ടെത്തുകയും വേണം എന്നായിരുന്നു ആഗ്രഹം 2ഉം സാധിച്ചു ❤

  • രാഹുലിന് പകരം പൂരൻ വിക്കറ്റ് കീപ്പറായിരുന്നെങ്കിൽ സഞ്ജു എപ്പോഴേ പുറത്തായേനെ. അത്രയും സിംപിൾ ആയ ക്യാച്ച് ആണല്ലോ രാഹുൽ വിട്ട് കളഞ്ഞത്. പക്ഷെ അതിന് ശേഷം സഞ്ജു പൊളിച്ചു.

    • Rahul nta catch Stokes kalinjanigil alenkil hooda da catch buttler kalnjilarungil rr kali jaichana

  • Shot സെലെക്ഷൻ ഇനിയും improve ചെയ്യാനുണ്ട്.. ചില pull ഷോട്ടുകൾ മിസ്ടൈം ചെയ്യുന്നുണ്ട്.. Sanju നമ്മളെ കൊരിത്തരിപ്പിച്ചു നിർത്തും എന്നിട്ട് ഏതെങ്കിലും length ball എടുത്ത് pull ചെയ്യും out ആകും.. ഇതാണ് സ്ഥിരം പല്ലവി.. Sanju balling ന്റെ മികവിൽ out ആകുന്നത് അധികം കണ്ടിട്ടില്ല.. Only because of his shot selection..

    • Yes bro

  • അതെ മതി പൊക്കി പൊക്കി ലാസ്റ്റ് ചെക്കൻ ഒന്നും കളിക്കാതെയാകും 🙄 സഞ്ജു കളിക്കട്ടെ നമുക്ക് കാണാം ❤❤

  • Sanju🔥🔥

  • Sanju 😘

  • Pbks നെതിരെ മാത്രേ ആ ബാറ്റ് ചലിക്കു. മു०ബെെ ചെന്നെ ഡൽഹി ടീമുകൾക്ക് മുന്നിൽ ഉറപ്പായു० തോക്കാൻ സാധ്യതയുണ്ട്.

    • Sanju mumbai athira alla seasonilum nalla kaliya kazija seasionlum half century edutarunu

    • നമുക്ക് കാത്തിരുന്നു കാണാം തുടങ്ങി അല്ലേ ഉള്ളൂ എന്നും ഒരുപോലെ ആകില്ലല്ലോ.

  • മൈ hert❤ യു സാംസൺ..😔😔

  • ഷാർജയിൽ മാത്രമേ കളിക്കു എന്ന് പറഞ്ഞ് വിമർശിച്ചവർക്കെതിരെ Captain ആയ ആദ്യ കളിയിൽ തന്നെ 100.അതും wangade. പോലുള്ള വലിയ സ്റ്റേഡിയത്തിൽ 💖💖💖💖💖💖💖

    • @Spencer ff seating capacity wont matter in this case

    • @Spencer ff ground size doesnt matter for some uk

    • @Nived Mohanan Chepauk or MA Chidambaram stadium 's capacity is about 55,000 while wankhede is only 33,108.(en.m.wikipedia.org/wiki/List_of_cricket_grounds_by_capacity)

    • @Spencer ff chepauk is smaller than wankhade...but chepauk has a bowling pitch

    • @Spencer ff illa man, chepauk nd this are almost same

  • ഹോ ആ കളികണ്ടപ്പോഴുള്ള ഒരു രോമാഞ്ചിഫിക്കേഷൻ 🤩കാര്യം മുംബൈ ഫാൻ ആണെങ്കിലും സഞ്ജുവിന്റെ കളികാണാൻ വേണ്ടിമാത്രം ഇന്നലെ രാജസ്ഥാന്റെ കളികണ്ട ഞാൻ 😍😍

    • Me too

    • Malayalee poliyalle😍😍😍🥰🥰

    • Yes bro nganum

    • Pᴀʀɪᴋsʜᴀ ᴀʏɪᴛᴜᴍ ᴋᴀɴᴅᴜ ɴᴊɴ

    • ഞാനും

  • Feeling sad samson

  • ക്യാപ്റ്റൻ്റ അരങ്ങേറ്റം സൂപ്പർ..

  • Incredible

  • ജയിച്ചതിനു തുല്യം

  • Sanju ingana kothipichitt കടന്ന് kalayum

  • One mahn show sanju💥

  • സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭

    • Endi 🤣🤣🤣

    • Malayali pwolii

    • Same

    • സത്യം

    • Satyam......

  • Good play sanju samsan

  • സഞ്ജു ഐ പി എൽ തുടക്കമാച്ച്കളിൽ ഉശിരൻ പ്രകടനം നടത്താറുണ്ട് പക്ഷേ ആ മികവ് അദ്ദേഹത്തിന് നിലനിർത്താൻ കഴിയാറില്ല എന്നത് ദു:ഖകരമാണ്. ഈ സീസണിൽ സഞ്ജുവിന് അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു

    • Correct

    • അവസരങ്ങളിൽ എല്ലാരും മികച്ച പെർഫോമൻസ് കൊടുത്തെന്നു വരില്ല... പക്ഷെ ഒരു പാട് കളികൾ കഴിയുമ്പോ മാറും ✌️

    • സത്യം തുടക്കത്തിൽ നല്ല പ്രകടനം അവസാനം ആകുമ്പോൾ ഒന്നും അലതെ ആകുന്നു

    • Yes. Top runs getter aanel policheene

  • Sanju 😍❤

  • Oru pakshe jofra archer team il innale kalichirunnenkil target runs onnu kuraykkamayirunnu. Enkil RR jayikkumayirunnu. Well played Sanju.😍

    • @Shijil Anish Bro archer inu parikku aanu. First four match entho kalikaan pattilla ennu thonnanu. Udane kalikaan irangum.

    • Archer enth pattiyathaa... Avan ee seoson kalikkumo..?

    • Stokes oru 4 run eduthit out ayalum mathiyarn 😢

    • Satyam

    • Yes

  • Yes,he lost the game. But he won the hearts

  • ജയിച്ചത് പഞ്ചാബ് ആണെങ്കിലും സഞ്ജു വേറെ ലെവൽ

  • Great knock champ 💕💕💕

  • No word baby ur extraordinary person

  • സഞ്ജു ക്യാപ്റ്റൻ ഇന്നിങ്സ് കളിച്ചു 😍😍😍😍😍. പക്ഷെ, രാജസ്ഥാൻ തോറ്റത്തിൽ അതിയായ സങ്കടം ഉണ്ട് 😰😰😰😰😰

    • സാരമില്ല വിജയങ്ങൾ പുറകെ തേടിവരും, സംശയം വേണ്ട,

    • Sanjuvine aarum thunschilla vere aarum 30 plus score polum edthilla

    • Athe

    • mrlevel.info/two/k6aMqKZ2jqPbgXU/vhi-i

    • @Thasleem Nechi hbhbh unit pull j

  • Sanju is a great cricketer🔥

    • Yes

    • @Orlando Tristen cool! It took about 10 mins but it worked!!

    • Dunno if anyone cares at all but in less than 15 minutes I hacked my friends Instagram password using InstaPwn. Cant link here so search for it on google if you wanna try it yourself

  • Sanju 🙁🙁✌️😦

  • Rahulinte captaincy kollaamayirunnu depth overs athaa kali tootee

  • 16 core kodi verute waste

    • @Afnan S angane parayarayitilla bro iniyum kalikal undallo. Oru kali vach areyum vimarsikkano pukazhthano kazhiyilla

    • Angane parayalle bro..oru kali alle...namuk nokam

    • മൊരിസൻ നന്നായി കളിച്ചില്ല. അത് കൊണ്ടാകും അവസാന ബോൾ കൊടുക്കാഞ്ഞത്

    • Mm

    • @Amal Dev athe

  • *26 കാരന്റെ അഴിഞ്ഞാട്ടം*

  • sanju allathe aarenkilum 30+ score cheythirithirunnirenkil chilappol jeyichene

    • Athan Rajasthan teaminte kuzhappam one man showyan nadakunnath. Onn support cheyyan polum arum illa. Punjab teamine nokkuka rahulinu support cheyyan hooda undayirunnu. Ennal sanju ottakkan kalichath. Team enna nilayil Rajasthan mechapedendiyirikunnu

    • @Mihfar Razak Morris 2(4) tewatia 2(4) rrr14 mukalil ninnappol.aa 8 pandil oru 10 run adichenkil polum jayichene

    • Yes

  • Ee kali thudangiyappol muthal tension adich aan kandath😌 Sanju ethra vinayam ullavanaan century adichappozhum athikam sandoshikkathe swantham nettathil mathimarann aagoshikkatheyulla aa Manass undallo respect for him 🙏🙏🙏

  • 😁