20000 WALA FIRECRACKERS TESTING | 20000 പടക്കം ഒന്നിച്ഛ് പൊട്ടിച്ചപ്പോൾ

रोजी प्रकाशित केले 11 एप्रिल, 2021
20000 wala firecrackers testing

टिप्पण्या

  • Air Pollution

  • 7:04 മെയ് രണ്ടിന് കേരളത്തിലെ ബിജെപി ക്ക് ഉണ്ടായ അവസ്ഥ ആണ് പറഞ്ഞതെന്ന് എത്ര പേർക്ക് അറിയാം

  • sivakasi from Tamil nadu

  • എത്ര കാശാണ് നിങ്ങൾ നശിപ്പിച്ചു കള്ളയുന്നെ ആ കാശ് ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തിരുന്നങ്കിൽ ഒരു വലിയ സഹായ മായെനെ. പ്രകൃതി മലിനീകരണവും ഉണ്ടാവില്ല എല്ലാവരും എന്നെ പോലെ ചിന്തിച്ചിരുന്നു വെങ്കിൽ എൻ്റെ കേരളം എത്ര സുന്തരം മനോഹരം

  • Drone use cheydirunnegil video policheenu

  • 👌

  • പടക്കങ്ങൾ എനിക്ക് തരുവോ

  • ചക്ക

  • 😂

  • 👍

  • Poliyeeee❤😘😘

  • വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ

  • അഞ്ച് മിനിട്ട് കൊണ്ട് പത്ത്, അയ്യായിരം ബും ബും ബും

  • ബീഡി പടക്കം

  • Mala Padakkam

  • Mala veddi

  • 10 exam kazhijavarundo 🙋

  • Ee videoku topl ninn drawn lo matto oru shot undaarnne kollarnnu

  • പടക്കം കറി വയ്ക്കാൻ പോകുന്നത് പോലെ യാണ ല്ലോ ചുമന്നു കൊണ്ട് വരുന്നത്. :)

  • wala or mala

  • Nangal kasarkodare idine maala padakkamaananna parayare

  • Chetta roll ayittu thanne nirattanam

  • Polichu firozka

  • Padakkathinte boxil Ulla padakka Chechi❤️😌

  • FIROZINU PIRANDAYINNU NATTUKKAR PARAYUMO .....................CHUMMA PADAKKM POTTIKKUNNU ...POOTHIRIKATHIKKUNNUU........ENIKK VAYYA

  • Athe kolathi ittirunnenkil onnugude adipoli ayenne

  • Chevi adicheelee guyss

  • I am from SIVAKASI 🔥🔥❤

  • Poly

  • Ee padakkam kaanumbo thanne cid moosayile salim kumarine orma verum

  • മച്ചാന്മാരെ തണ്ണിമത്തനും റോക്കറ്റും വെച്ച് കുറച്ചു experiments ചെയ്തിട്ടുണ്ട് എന്റ channel എല്ലാരും ഒന്ന് കണ്ട് support ചെയ്യണം ♥️

  • Panni padakkam

  • 👍

  • 👍👍👍

  • അടിപൊളി ..🎉🎉🎉👍Box ൽ വച്ചു കൊണ്ടു തന്നെ ഒരു തല അഴിച്ച് വിട്ട് നിരത്തിയാൽ മതിയായിരുന്നു.

  • Pwoli

  • Ayyo ENTAMMO ONNUM PARAYANILLA 🔥🔥🔥🔥🔥🔥🔥🔥

  • ഫിറോസ് ഇക്കാ നിങ്ങൾ പടക്കം പൊട്ടിക്കാൻ തുടങ്ങിയതിന് ശേഷമാണ് നമ്മുടെ രതീഷ് ഒന്ന് ചിരിക്കാനും സംസാരിക്കാനും തുടങ്ങിയത്

  • Suqqer🤩

  • പാളി പടക്കം എന്ന് സൊള്രാങ്കിലേ,,

  • Eni ethu rithiyil kathonnu...koluthiyal ariyam😂

  • ഞാൻ താങ്കളുടെ പാചക വീഡിയോ ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട് മനോഹരമണ് നല്ല Presentation, നല്ല messages, ഒക്കെ നല്ലതാണ് പക്ഷേ ഇപ്പോഴുള്ള പടക്കം വീഡിയോ അങ്ങനെയുള്ള useless വീഡിയോകൾ പരമബോറാണ്

  • ഇതുകാണുന്ന തൃശ്ശൂര്കാരൻ 😏😏😜

  • രാത്രി കത്തിക്കാമായിരുന്നു.

  • Vedioyill firoskkante camera mane aarellam kand

  • 🤭

  • Malapadakkam കയറില്‍ കെട്ടി pottichal ഇതിനും ശബ്ദം indavum

  • രതീഷ് സൂപ്പർ

  • പൊളിച്ചു

  • Poli

  • കാന്താരി

  • ഈ പടക്കത്തിന്റെ വില എത്രയാണ്.....

  • Chiratta ottayakki vechu pottikya tinnil vechu pottikya ho athoru kalam I remember that😂😂😂😍 polichu ikka🌹🌹🌹🌹🌹🌹👌👌👌

  • മാലപ്പടക്കം

  • 💥💥💥

  • ഇതെല്ലാം കൂടി കൂട്ടിയിട്ട് ഒരുമിച്ച് കത്തിക്കണം അതാണ്‌ ഒന്നുക്കൂടി കാണാൻ രസം

  • പാട്ടാസ് ബാലു 😂😂

  • Kondala padakkam😁

  • Buy a drone

  • Pada.padhakam..super...

  • 0:11......... 🤣🤣🤣🤣

  • Dreamer🙂

  • Ethilum dialogue marannilla alle powli,... super..adipoli😃enthayaalum kalakki

  • Padakkam 🎇🎆🎉🎊🧶🪀🧨😁

  • Njan. Pottichittunde cherupathil madilintea holil vachu pottikum

  • Uncle plakkad anno thamasikkunath

  • 0:04 ആവുടയോ കെടെതു പോലെ

  • BD പടക്കം

  • പൊളിച്ചു ചേട്ടാ അടിപൊളി

  • Hiii

  • 🎆🎆🎆💥💥💥💥

  • വിഷു കലക്കി. വിഷു റമദാൻ ആശംസകൾ

  • ആകപ്പാടെ ഒരു പൊട്ടലും...

  • എന്റെ ചേട്ടാ ഇത് ഒക്കെ പൊട്ടിക്കുമ്പോൾ അതിന്റെ ഇടയ്ക് ഓരോരോ ബോംബ് okke വെക്കണം

  • അതിന്ടെ പുകയുട മണം ഇങ്ങു റൂമിൽ എത്തി.

  • Riyaska palakattu karhanano🤔

  • 👍

  • ഫിറോസ് ഭായ് എന്തിനാണ് പടക്കം വാങ്ങി പൊട്ടിച്ച് അനാവശ്യമായി കാശ്കളയുന്നത് നിങ്ങളുടെ പോക്കറ്റിൽ കുറെ പണം ഉണ്ടങ്കിൽ അത്‌ എന്നേ പോലെയുള്ള പാവങ്ങൾക്ക് തന്നൂടെ പ്ലീസ് എന്നേ ഹെൽപ്പ് ചെയ്യൂ......!

  • പടക്കം ഇക്കാന്റെ weakness ആണല്ലേ

  • ഈ നടത്തം ഒരു മാറ്റവുമില്ലല്ലോ🤣🤣😂 ആടായാലും കോഴി ആയാലും ബിരിയാണി ആയാലും പടക്കം ആയാലും തലയിലോ തോളിലോ വച്ച് മാത്രമേ വരുള്ളൂ

  • Ede Avidunnaa pottikunnath

  • Hi

  • pottichitt പഞ്ചായത്ത് ground വഴി രണ്ട് round ഓടി.....

  • Air pollution goo brrrrr

  • *Poda jihaadii*

  • കൊല്ലംക്കാര് പടക്കം പൊട്ടിച്ചത് പോലുണ്ടല്ലോ ഇക്കാ ( പൊട്ടുന്നതിന്റെ അടുത്തന്നെ അടുത്തതും പൊട്ടിക്കാൻ വെക്കാ...) 😝😂😂😂

  • എന്റെ ചാനൽ ഒന്ന് സപ്പേർട്ട് ചെയോ ചേട്ടൻമാരേ. എന്നിക്കും ഒരു വലിയ യൂറ്റൂബറാകണം . അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം .🙏🙏🙏

  • Vedi maruninnu power ullathh kond avum pottunee

  • Care full😮😮😮😮😮

  • Etu oru ROLE atra aae...chetai...

  • Kalakki👌

  • രതീഷിന്റെ ആ ഡയലോഗ് 😂😂 ഇത്തിരി പവർ കൂടിയത് വാങ്ങണം 😂😂 അത് കേട്ടു ചിരിച്ചവർ ഇവിടെ നീളം മുക്കിക്കോ 😂😂😂😂😂😂😂

  • This is not nice for environment. Your polluting the atmosphere..........

  • Ever heard about air pollution? 🖕😏🖕

  • അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വൃത്തികെട്ട കെമിക്കൽസ് ഉണ്ടാക്കുന്ന ആൾക്കാരുടെ lungs സിന് ദോഷം ചെയ്യുന്ന മാരകമായ വിഷവാതകങ്ങൾ പുറപ്പെടുവിക്കുന്ന പടക്കം ചൈനീസ് പടക്കം

  • malapadakkam

  • ഫിറോസ് ചുട്ടിപ്പാറ ഒരു സംഭവം തന്നേ.

  • Next വിഷുവിന് കുറച്ച് ഗ്യാസ് സിലൻഡേഴ്‌സ് എടുത്ത് പൊട്ടിക്ക്. ഇത് പെവർ പോര.

  • ഇവിടെ തമ്മിലടി ഇല്ല ഈഗോ ഇല്ല.... ഒൺലി എന്റർടൈൻമെന്റ് സന്തോഷം സമാധാനം.....ലെ ഫിറോസ് : This is my entertainment