മൂന്ന് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ ഇന്ത്യയിലെ ഒരു ഗ്രാമം

रोजी प्रकाशित केले 5 एप्रिल, 2021
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
Contact on WhatsApp : +919995716955
Facebook : Dilshad YathraToday
Follow me on Instagram : m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group:
chat.whatsapp.com/HAwKTYxU7R03gX8puWZgaR

टिप्पण्या

  • ഇന്നെങ്കിലും ഒന്ന് pine ചെയ്യോ..😊

  • വല്യമ്പ് ണ്ട് ഇജ്ജ് ന്താ ചെയ്യാന്ന് 😂😂

  • ഇത് അത് സലം

  • ആ അടി Solve ചെയ്തദ് ഇഷ്ട്ടപ്പെട്ടു

  • വിടടാ...... തനി നാടൻ പ്രയോഗം

  • First time kaanunnu, sooper

  • 100nde chiri athu valare kurachu poi

  • 😂😂🙏🙏🙏

  • 5:15 bro adhu kalakki malayalide munnilaanu avanmarde oru thallu 🤣🤣🤣🤣🤣🤣

  • ആദ്യമായി താങ്കളുടെ ചാനൽ കണ്ടു. നന്നായിട്ടുണ്ട്. ഭാഷാ ശുദ്ധി ശ്രദ്ധിക്കണം. എല്ലാ ആളുകളും കാണേണ്ടതല്ലേ. All the best 💐💐

  • ഒരു ഭാഗ്യം തന്നെ

  • 👍👍

  • അവിടത്തെ പുരുഷന്മാരുടെ നെയ്‌വള്ളി പൊട്ടും

  • Binshade ninnodu premam thonunne sa..

  • പാവങ്ങൾ

  • ഒമാൻ മസ്കറ്റ്

  • രാമനാട്ടുകര പെർമിറ്റ്‌ 😁😆🙋‍♂️

  • Bro പൊളിച്ചു... ഇങ്ങള് എവടെ സ്ഥലം...?

  • Poli 👌

  • Bhasha keralathil thanne mattamalle. Nammalnu pakaram njammalu .kozhikku pakaram koyi

  • ചെക്കൻമാരുടെ അടി സോൾവ് ചെയ്തത് പെരുത്ത് ഇഷ്ടം

  • കാണാൻ വൈകിപ്പോയി.... Dishade അന്റെ സ്ലാങ് പൊളി

  • ആ കുട്ടിക്ക് എന്തും ഈ പോയവർ കൊടുത്തില്ലെ

  • Edinokke cash yavidannnna ningalk

  • താറാവിനെ കണ്ടോ.. ഭീമൻ രഘുവിനെപോലെയുണ്ട് 🤣🤣

  • Inde ponne namichu eni chirikaan vayya bro 😂😋😋😃😎😅😁

  • ഈ യൂട്യൂബ് ചാനലിലെ ആദ്യത്തെ വീഡിയോ ഞാൻ കാണുന്നത് ഇന്നാണ്. ഞാൻ Route records by ashraf excel വീഡിയോ കണ്ടപ്പോഴാണ് ചേട്ടനെ ആദ്യം കാണുന്ന. ❤ from Route Records Alkulth.

  • ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു, നല്ല വീഡിയോ, ദയവായി എന്റെ വീഡിയോകളും കാണുക, സ്പോക്കൺഇംഗ്ലീഷ് മലയാളം

  • ഡാ വിട്റാ 😁😁😁 പൊളി 😍😍😍

  • കഷ്ടപ്പെട്ട് നടന്ന് കുന്നിന്റെ മോള് എത്തിയപ്പോ., ആടെ 1 ഓട്ടോർക്ഷ

  • Pillerude thallu nirthiya Chettan aanu ente hero🔥🔥🔥

  • സ്ഥലത്തിൻ്റെ പേര് പറഞ്ഞ് സംസാരിക്കുക

  • പച്ച കാക്കാ നല്ല മലയാളം സംസാരിക്കടോ വെറുപ്പിക്കൽ തന്നെ.

  • Daa vidraa😀😀😀

  • പ്രവാസ ജീവിതം ഗ്രാമത്തിലോട്ട് പറിച്ചു നട്ടാലോ

  • Dilshaduu njan fans aayitt👍👍😊😊

  • എന്ത് വ്ലോഗ് ആണിത്, ഒരു വാലും തലയുമില്ലാതെ. സ്ഥലം ഏതാണ് എന്നെങ്കിലും ആദ്യം പറഞ്ഞൂടെ

  • താങ്കളുടെ പരിപാടിയിൽ കാഴ്ചയേക്കാൾ ഏറെ താങ്കളുടെ ശബ്ദവും രൂപവും മാത്രമാകുന്നത്, മഹാ ബോറടി യാകുന്നു.

  • സ്ഥലത്തിൻ്റെ പേരുകൾ വ്യക്തമായിട്ടും പറയുക... ചിലപ്പോൾ സ്ഥലത്തിൻ്റെ പേരുകൾ പറയാതെ ഇവിടെ ഇവിടെ എന്നാണ് പറയുക

  • Njnum kaanan thudangeet 1 week ayollu. But orupad episode cover cheythu. Nalla rasaanu vedios okke.

  • 👍🏻🥰🙏🏻

  • ഉണ്ട് 🌹🌹🌹🌹🌹

  • Ok.boos

  • ഇവിടെ ഒന്നിന് 22ഒക്കെയാ 😄😄😄എനിക്കറിയാവുന്ന ഒരാളുണ്ട്

  • ദിൽഷാദ് മോന് fans ഉണ്ടൊ ഇവിടെ..... 👍

  • ജനിക്കുന്നെങ്കിൽ അവിടെ ജനിക്കണം 🤣

  • ❤️❤️❤️

  • Ok

  • 😍❤️🌹💞😘

  • Aa pillerde thallu ozhivakiya cheyltan mass aanu

  • സൂപ്പർ അവതരണം... കണ്ട് പൂതി മാറുന്നില്ല...

  • അടിപൊളിയായി കിതക്കുന്നുണ്ടല്ലോ സൂപ്പർ ജീവിതത്തിൽ ഒരിക്കലു കാണാൻ കഴിയാത്ത സ്ഥലങ്ങൾ

  • മലയാളം സെക്കൻഡ് ഒന്നുമില്ല അതു പൊളിച്ചു😆

  • I am from Nepal 🇳🇵 I understand maliyalam Ella pansalai 😉

  • അവിടെ എങ്ങനെ ഓട്ടോറിച്ച എത്തിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ

  • 💚💚

  • Ummaneyum uppaaneyum vilikkaan marakkanda tto

  • 4:43 😂😂😂😂😂😂😂😂😂

  • 4.41 😁😁😁😁😁😁😄

  • avatharanam boring .....

  • arayannamnu ,😂

  • നീയൊരു സംഭവമാണ് സല്യൂട് സർ സ്ഥിരം കാണാറുണ്ട് നാടൻതനിമയുള്ള വിവരണം എല്ലാത്തിനും ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട് .🍀🌹🌹ISHTAM🌹🌺🍀

  • ടാ വിട്റാ....ഇഷ്ടപെട്ടവർ ...ഇവിടെ കമാണ്‌

  • Avide janicha mathiyaayirunn kaliyodu kali😂😂😂

  • Aviduthae traditional top ippo ividae trendayi kondirikkunnu... Like a k pop, drama....

  • 15:49 മലയാളം 2nd ഇന്നും ഇല്ലിയ🤣🤣

  • Earth is our rest place and live abroad.

  • I want to visit.

  • Poli👍👍

  • മലയാളം 2nd ഇല്ലാത്ത ടൈം ടേബിളോ ??? 😂

  • ഞാൻ ആദ്യായിട്ടാ താങ്കളുടെ വീഡിയോ കാണുന്നെ.. സബ്സ്ക്രൈബ്ഡ് 🙏

  • തിജ്ജുണ്ട 💥

  • Intro powli...

  • ഹൈ എന്താ ചിരീ 😁😁

  • എടാ ഇതിന്റെടേൽ ബ്രയിസ്റിന്റെ പരസ്യം ഉണ്ടല്ലോ

  • എവിടെയാ place

  • ഏതാ പെർമിറ്റ്.. റാൻട്ര പെർമിറ്റ്‌.. 😛🤘

  • ഓരോ ദിവസവും എഡിറ്റു ചെയ്തു അപ്‌ലോഡ് ചെയ്യുകയാണോ

  • Avide ni opichu ale kalla😀

  • നിങ്ങളെ സ്ഥലം എവിടെയാണ് ഭായി മലപ്പുറത്ത് എവിടെങ്കിലും ആണോ

  • എന്റെ അയൽവാസി ആയ ദിൽഷാദിന് എല്ലാ വിധ ആശംസകൾ നേരുന്നു

  • Ayshari njammalod dailoge adikka😆😁😄😃😀

  • Super

  • Adhano valiya kaaryam 😏 avasana kaalath oraninu 50 pennanu inshallah

  • അവരുടെ വീടിനുള്ളിൽ താങ്കൾ ഷൂ ഇട്ട് കയറി.വളരെ മോശമായിപ്പോയി.

  • ഈ കൊറോണ സമയത്ത് ഇത്രയേ യാത്രകൾ ????

  • കേരളത്തിലെ ക്രിസ്ത്യൻ മിഷണരീസിന്റെ കഴിവ്. മുഴുവൻ ഗോത്രങ്ങളും ക്രിസ്ത്യൻസ്. ഇപ്പോൾ ഇന്ത്യക്ക് എതിരെ ജയ് വിളിക്കുന്നു അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ.

  • ❤️❤️❤️

  • ഹേ ക്യാ... Main ആണല്ലേ 😀😀😀

  • എന്താണെടോ ഹെഡിങ് കൊടുത്തിരിക്കുന്നത് എന്നിട്ടു അതിനെപ്പറ്റി ഒരക്ഷരം പറയാനില്ലേ ,പിന്നെ അവിടെ ഒരു നാഗരാജ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ അത് എന്ത് കൊണ്ട് ഷൂട്ട് ചെയ്തില്ല അയിത്തമാണോ .

  • Ellaayidathum kayarippattum...

  • Ith ethanu sthalam ????

  • Chekkanmare thall

  • Hai ikka

  • വിട്ര 😄😄😄😄😄😄

  • 15:47 ടൈം ടേബിളിൽ മലയാളം സെക്കൻ്റോന്നുല്യ ??🤣🤣🤣🤣

  • 15:44 subscribed after that..(malayalam second😂)

  • ഭാഷ വളരെ മോശം

  • രാഷ്ട്രീയത്തിന് വേണ്ടി ചാവാൻ നടക്കുന്ന നമ്മുടെ ഈ നാട്ടിൽ ലോകം കണ്ടു രസിക്കുന്ന നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🙏