Santhosh George Kulangara, the globetrotter, started his solo journeys outside India in 1997. The wonderful experiences and splendid sights of those journeys were telecast by Asianet as ‘Sancharam’, a realistic visual travelogue. The direction, camera and editing of Sancharam are done by Santhosh George Kulangara himself.
The viewers, who have always been fond of travel and knowledge, welcomed ‘Sancharam’ with great exuberance. In his turn, Santhosh George went about capturing in his camera the sights of the various lands, which the viewers haven’t seen and presented before them the diversity of the world, as they longed to see. After 16 years since he had started globetrotting, ‘Sancharam’ has turned out to be an exclusive, round-the-clock exploration channel, Safari TV. Thus, Safari has a unique history of transforming itself from a half-an-hour travelogue programme telecast once in a week into a 24 X 7 television channel.
Now Sancharam is the prime programme of Safari
टिप्पण्या
It keeps high standard in video,audio and description.
ആരോഗ്യം ശ്രദ്ധിക്കണം സാർ 🌹🌹🌹🌹🌹🌹
Sir,pls take care of your health,you are an intellectual asset of us( keralites)
"എന്താണേലും കൊള്ളാം". നല്ല ത്രില്ലിംഗ് case, 👌😜
അത്ഭുതകരമായ അനുഭവങ്ങൾ.. തീവ്രമായ വിവരണം
താങ്കൾ ജീവിക്കേണ്ടവരാണ് ഒരുപാട് കഥകളും അനുഭവങ്ങളും പറഞ്ഞു കൊണ്ടേയിരിക്കണം അതാണ് ദൈവനിയോഗം, ദൈവം കൂടെയുണ്ട്
😓😢
താങ്കൾ യാത്ര തുടങ്ങിയട്ടേയുള്ളു സന്തോഷ്
തുണി കുറവാ 😂
താങ്കളുടെ ജീവൻ ഞങ്ങൾക്ക് എത്ര പ്രധാനമാണെന്നോ. ഒരു രാജൃത്തിന്റെ ഭരണാധികാരി പോയാൽ മറ്റൊരു ഭരണാധികാരി വരും രാജൃം മുന്നോട്ടു പോകും. എന്നാൽ സഫാരി ചാനൽ അങ്ങനെയല്ലലോ. ദൈവം ഞങ്ങളെയാണ് രക്ഷിച്ചത്.
❤️
അടുത്തുണ്ടായിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നേനേ ഒരു സ്വപ്ന സാക്ഷാൽക്കാരത്തിനായുള്ള താങ്കളുടെ സമർപ്പണം വരും തലമുറകൾക്ക് ഒരു റഫറൻസ് ആകും തീർച്ച. ഞങ്ങൾക്ക് ഇനിയും താങ്കളെ വേണം അതുകൊണ്ട് ആരോഗ്യം നന്നായി ശ്രദ്ധിക്കുക താങ്കളുടെ അസാനിധ്യത്തിലും കാലാതിവർത്തിയായ് ഒഴുകാൻ സഫാരിയെ പ്രാപ്തയാക്കുക എല്ലാ പ്രാർത്ഥനകളും പെരുത്ത് സ്നേഹം 💕💕💕
God is merciful. ..Let us thank him for everything. .....Prayerful wishes sir❤❤
Oh, Sir, you are great, great, great, no words, intelligent officer
Ethoru criminalsum manasilakkenda oru karyam sir veendum ormipichu, sathyam epozenkilum purath varum. Namuk daivam thanna jeevitham nanmakal cheythu kond nannayi jeevikanam enna valiya oru message Sirinte ee vakukaliloode namukku manasilakam.Hats off you sir ,eagerly waiting for next episodes
Thanks very much Santhoshji and Safari
Love you sir🙏🙏🙏🙏🙏😍
പ്രതിക്ക് ശിക്ഷ കിട്ടിയോ ഇല്ലയോ എന്ന് കൂടി ഉൽപ്പെടുത്തിയാൽ നന്നായിരിക്കും
ഇഷ്ടപ്പെട്ട ചാനളിൽ ഒന്ന്. ഒരുപാട് വീഡിയോകൾ ഇനിയും പ്രീതിഷിക്കുന്നു. എല്ലാ പരിപാടികൾ ഒന്നിന് ഒന്ന് മെച്ചം ആണ്
പരസ്യത്തിൻ്റെ സൗണ്ട് കുറച്ചു കൂട്ടാമോ... Clear alla 😌
ഇന്ത്യ ക്കാരെ നിങ്ങൾ എത്ര ഭാഗ്യവാന്മാർ
വളരെ വിശദമായി അനുഭവം പറഞ്ഞപ്പോൾ ഞാൻ എൻറെ ഹ്റുദയ ശസ്ത്രക്രിയ യുടെ ഓർമകളിലേക്ക് പോയി. താങ്കളുടെ കോൺസൻററ്റേഷൻ ക്യാമ്പ് അനുഭവം ഈയിടെ ഒരു കത്തോലിക്കാ പുരോഹിതൻ സ്വർഗത്തിൽ പോയി വന്നത് വീഡിയോയിൽ വിവരിച്ചതനു സമാനമായി തോന്നി. You are great.
God bless you Sir...............
സന്തോഷ് ജോർജ്ജ് സർ= സന്തോഷ് ജോർജ്ജ് സർ തന്നെ പകരം വെക്കാൻ മറ്റൊരാളില്ല തുടർ യാത്ര നേരുന്നു.
💝
Simon sir’de dedication kond mathram thelinja case
🙏
അവന്മാരെ വായ്ക്കകത്തു നിന്ന് ഒരു മണം വരും അത് അതിഥികളെ വെൽക്കം ചെയ്യാൻ അവർ. ഉപയോഗിക്കുന്നു
❤🖤😢
Get well soon 🙏🙏
ദൈവ തുല്യനായ സർവ്വശ്രീ എ പി ജെ അബ്ദുൾ കലാം, ലോകാരാധ്യ നരേന്ദ്ര മോദിജി, മഹാനായ ഇ ശ്രീധരൻ, സ്വരത്തിന്റെ ദൈവ അവതാരം യേശുദാസ്, അനുഭവങ്ങളുടെ കലവറ ശ്രീ സന്തോഷ് ജോർജ്........... തുടങ്ങിയവരാണ് ആരാധ്യർ.
🙏
ഒന്നും പറയാനില്ല 😮👍👍👍
🙏
കണ്ണ് നിറഞ്ഞുപോയി, സന്തോഷ് തങ്ങളുടെ വിശ്രമമില്ലാത്ത യാത്ര.സഞ്ചാരം കാണാൻ തുടങ്ങിയ ദിവസങ്ങൾ. ലോകം മലയാളിക്ക് കാട്ടിത്തന്ന മനുഷ്യൻ.ഇനി അധികാരം വിപചിച്ചു യാത്ര കുറക്കു. തങ്ങൾ തെളിച്ച വഴിയിലൂടെ നൂറുകണക്കിന് മലയാളികൾ വ്ലോഗർ മാർ ഉണ്ട്.പുതിയ ലോകം കാട്ടാൻ. ഞങ്ങൾക് തങ്ങളെ ഇനിയും വേണം!!!!!!. വിൻസെന്റ്
We pray for you. None can substitute you. You are really very very great...
സർവേശരൻ ദീർഘായുസ്സ് നൽകട്ടെ.....
🙏
പടച്ചവൻ നമുക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും സമ്പൽസമൃതിയും നൽകി അനുഗ്രഹിക്കട്ടെ
Best of luck 👍
Hats off..👏👏 without any doubt ... Truly genuine traveler...he just enjoy every second of his journey ...
Nobody needs to abandon ones faith to join ISKON & Mayapur is the International HQ of ISKON. I had been there.
നമുക്ക് ലോകത്തെ കാണിച്ചു തന്ന മഹാൻ ... ഒരുപാടു നന്മയുള്ള മനുഷ്യൻ ....ദൈവം കൂടെ ഉണ്ടാവും ...
COULD YOU UPLOAD ANITA PRATAP'S STORY HERE IN MRlevel
Chetta ningal keralathinu vendi enthu cheythu
ഞങ്ങളെ ഇനിയും ലോകം കാണിക്കാൻ, ജോലിയോടുള്ള ആത്മാർത്ഥത പുതു തലമുറയെ പഠിപ്പിക്കാൻ, ബഹിരാകാശത്തു എത്തുന്ന ആദ്യ മലയാളി ആകാൻ അങ്ങ് എന്നും ഞങ്ങളോടൊപ്പം വേണം.
Congratulations Santhosh G
നിങ്ങൾക് ഞങ്ങളുടെ പ്രാത്ഥന എപ്പോളും ഉണ്ടാകും
Kandu madutha sthalamaa Gta il
Pinalla😂
Good.
സല്യൂട്ട് മാത്രം..വേറെ ഒന്നും ഇല്ല..ഈ ഓട്ട കാലാണയുടെ കയ്യിൽ തരാൻ ആയിട്ട്
God bless you...sir❤️
Korch slim aayittille guys?
Santhosh sir.. May you live long.... Our prayers are with you. Almighty God is with you.. Wish you bon voyages 🌹🌹🌹
🙏
ചരിത്രത്തിൻ്റെ പുനരാവിഷ്ക്കരണം, അഭിനന്ദനങ്ങൾ സന്തോഷ്
Sir, താങ്കൾ സഫാരിയിൽ പരസ്യം ഉൾപ്പെടുത്തി താങ്കളുടെ ഭാരം കുറക്കണം....
ഇവർ😭ക്കൊന്നും വാള് വെച്ച് കിടക്കാൻ അറിയില്ല
വേറെ ഏതു ചാനെലിനുണ്ട് ഇതുപോലെ heartil തട്ടുന്ന theme song😍😍
🤩🤩
I think you said the truth
God bless you
Sir ur amazing 🙏🙏🙏🙏🙏
ആദ്യം കണ്ട എപ്പിസോഡ് ഇതായിരുന്നു... ശേഷം എല്ലാ എപ്പിസോഡും കണ്ടു.. പല പല മനുഷ്യർ.. കാലാവസ്ഥ.. ഭൂപ്രകൃതി... അറിവ്... 💓💓💓എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരുനല്ല സ്വപ്നം കണ്ട ഫീൽ... thku bro.. 💓
Hai from Punnavely!
നല്ല വിവരണം പക്ഷെ ആവശ്യത്തിനും,അനാവശ്യത്തിനും ഇന്ഗ്ലീഷ് കുത്തികയറ്റാതെ ലളിതമായി മലയാളത്തിൽ പറഞ്ഞാൽ കൂടുതൽ മികച്ചതയേനെ
അള്ളാഹു..... താങ്കള്ക്ക് ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്
ഇത് കേട്ടിട്ട് ശരിക്കും ടൈപ്പ് ചെയ്യാൻ പോലും പറ്റുന്നില്ല😢 god bless 🙏
ഈ സഞ്ചാരം എപ്പിസോഡ് ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലേബർ ഇന്ത്യയിലൂടെ വായിച്ചിരുന്നു. ഒരുപാട് വിഷമം തോന്നിയ എപ്പിസോഡ് ആയിരുന്നു അത്.അന്നേ മനസ്സിൽ തോന്നിയിരുന്നു അങ്ങ് ഒരിക്കൽ കൂടി അവിടെ പോയി അദ്ദേഹത്തിന്റെ ഒപ്പം ആ പറഞ്ഞ സ്ഥലത്തു പോകണം എന്ന്. വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം
Safari 💕 Santhosh George Kulangara 💕💕
Europianmare pole Charithrathe ithu pole samrakshichitulla oru janatha vere untavilla. Romilokke poyal nammal ariyathe oru charithra vidyarthi aayi marum.
😪😪😪
love u
❤️
i respect u
അങ്ങയെ ഞങ്ങൾക്ക് വേണം ! Stay safe, sir.
മഞ്ഞപ്പാറ - മാവടി പ്രദേശത്തെ കുരുമുളക് കൃഷി നശിക്കുകയും പിന്നീട് കഞ്ചാവ് കൃഷി വളർന്നതും അത് വെട്ടാൻ പോലീസ് ഇറങ്ങീത്തും വേറെ ചരിത്രം..
തൃശൂർ റെയിൽവേ സ്റ്റേഷനും കെ എസ് ആർ ടി സ്റ്റാൻഡും തമ്മിൽ ബന്ധിപ്പിച്ച് റോഡിനടിയിലൂടെ ഒരു സബ്വെ പണിയാത്ത സർക്കാരാണ് കേരളത്തിലുള്ളത്. Hell with them
കേട്ടിരിക്കുന്നതിനിടയിൽ മനസ്സിൽ മാറി മറഞ്ഞ ഭാവങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. താങ്കൾ അനുഭവിച്ചത് അതുപോലെ മുൻപിൽ കണ്ടു. താങ്കൾ ആരോഗ്യവാനായി ഇരിക്കേണ്ടത് നമ്മുടെ നാടിനും വരുംതലമുറയ്ക്കും കൂടിയാണ്. പ്രാർത്ഥനകൾ ❤️🙏
❤️❤️❤️SGK ❤️❤️❤️